ഗ്രാന്റ് Water Saving ചാലഞ്ചുമായി Hindustan Unilever Ltd
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന് പിന്തുണയേകുന്നതാണ് ഗ്രാൻഡ് വാട്ടർ സേവിംഗ് ചാലഞ്ച്
യുഎന്നിന്റെ സുസ്ഥിര വികസനലക്ഷ്യങ്ങളിലേക്കുളള പ്രയാണമാണ് ചാലഞ്ച്
Invest India, Startup India, AGNIi എന്നിവയുമായി സഹകരിച്ചാണ് HUL ചാലഞ്ച് സംഘടിപ്പിക്കുന്നത്
നാഷണൽ ഹാക്കത്തോണിൽ ടെക്നോളജിസ്റ്റുകൾ, ഇൻവെന്റേഴ്സ് എന്നിവർക്ക് അവസരം
ജല-ശുചിത്വ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും Grand Water Saving Challengeൽ പങ്കെടുക്കാം
DPIIT അംഗീകാരമുളള സ്റ്റാർട്ടപ്പുകൾക്കാണ് ചാലഞ്ചിൽ പങ്കെടുക്കാനാകുക
പങ്കെടുക്കുന്നവർ പതിനെട്ട് വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരന്മാരാകണം
വിജയികൾക്ക് ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനം – Rs. 2,50,000 രൂപയുമാണ്
സ്ക്വാറ്റ് ശൗചാലയങ്ങൾക്കായുളള ഇന്നവേറ്റിവ് വാട്ടർ സേവിംഗ് ഫ്ലഷ് സിസ്റ്റമാണ് ചാലഞ്ച്
2.5 ലിറ്ററിൽ കൂടുതൽ വെള്ളം ഉപയോഗിക്കാത്ത ഒരു സ്ക്വാറ്റ് ടോയ്‌ലറ്റ് സിസ്റ്റമായിരിക്കണം
സെറാമികോ റീസൈക്കിൾഡ് പ്ലാസ്റ്റികിലോ നിർമിച്ച പ്രോട്ടോടൈപ്പാണ് അവതരിപ്പിക്കേണ്ടത്
എല്ലാവർക്കും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് ഉറപ്പാക്കുകയാണ് ദൗത്യം
Toiletനായുളള ഇന്നവേറ്റിവ് വാട്ടർ സേവിംഗ് സിസ്റ്റം ഒരുക്കാൻ Water Saving ചാലഞ്ച്
Related Posts
Add A Comment
