രാജ്യമാകെയുള്ള 50,000 സ്റ്റാർട്ടപ്പുകൾ സർക്കാർ അംഗീകൃതമായെന്ന് DPIIT
2021 ജൂൺ 3 ലെ കണക്കനുസരിച്ച് 50,000 സ്റ്റാർട്ടപ്പുകളെയാണ് DPIIT അംഗീകരിച്ചത്
കഴിഞ്ഞ ആറ് മാസത്തിനിടെ പതിനായിരത്തിലധികം സ്റ്റാർട്ടപ്പുകൾ അംഗീകൃതമായി
19,896 സ്റ്റാർട്ടപ്പുകളാണ് 2020 ഏപ്രിൽ 1 മുതൽ അംഗീകൃതമായത്
DPIIT രജിസ്ട്രേഷൻ, സ്റ്റാർട്ടപ്പുകൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനും ഫണ്ടിംഗിനും ഗുണം ചെയ്യും
പേറ്റന്റുകൾ ഫയൽ ചെയ്യാനുള്ള ചെലവിൽ 80% കുറവ്, നികുതി ഇളവുകൾ ഇവ ലഭിക്കും
ബിസിനസ്സ് വൈൻഡ് അപ്പ് ചെയ്യുന്നതിന് അപേക്ഷ നൽകി 90 ദിവസത്തിനുള്ളിൽ സാധ്യമാകും
2020-21 കാലയളവിൽ പുതിയ കമ്പനികളുടെ എണ്ണത്തിൽ 27% വർധനവെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം
42,000 ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് സ്ഥാപനങ്ങളും ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്
രാജ്യത്തെ 623 ജില്ലകളിലായി അംഗീകൃത സ്റ്റാർട്ടപ്പുകൾ വ്യാപിച്ചിരിക്കുന്നു
ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ മഹാരാഷ്ട്ര, കർണാടക, ദില്ലി, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ
മൊത്തം 30 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രത്യേക സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിച്ചിട്ടുണ്ട്