Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $8 മില്യൺ ഫണ്ടിങ് നേടി Airbound
Technology

$8 മില്യൺ ഫണ്ടിങ് നേടി Airbound

$8.65 മില്യൺ സീഡ് ഫണ്ടിങ് നേടി ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ് എയർബൗണ്ട് (Airbound). 2020ൽ വെറും പതിനഞ്ച് വയസ്സുകാരനായ നമൻ പുഷ്‌പ് (Naman Pushp) സ്ഥാപിച്ച സ്റ്റാർട്ടപ്പായ എയർബൗണ്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ഡ്രോൺ ഡെലിവെറി പൈലറ്റ് ആരംഭിക്കുന്നതിനായി ഫണ്ടിങ് ഉപയോഗിക്കും.
News DeskBy News Desk15 October 2025Updated:15 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

$8.65 മില്യൺ സീഡ് ഫണ്ടിങ് നേടി ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ് എയർബൗണ്ട് (Airbound). പുതിയ ഫണ്ടിങ്ങിലൂടെ എയർബൗണ്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ഡ്രോൺ ഡെലിവെറി പൈലറ്റ് ആരംഭിക്കുന്നതിനായി ഉപയോഗിക്കും. അൽട്രാ-ലൈറ്റ്, ബ്ലെൻഡഡ്-വിംഗ്-ബോഡി ഡ്രോൺ ഉപയോഗിച്ച് ഓരോ ഡെലിവെറിയുടെയും ചിലവ് കുറയ്ക്കുന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ് പ്രവർത്തിക്കുന്നത്.

airbound drone delivery

2020ൽ നമൻ പുഷ്‌പ് (Naman Pushp) ആണ് എയർബൗണ്ട് സ്ഥാപിച്ചത്, വെറും പതിനഞ്ച് വയസ്സിലായിരുന്നു ഇത്. ടെയിൽ-സിറ്റർ ഡിസൈൻ ഉള്ള കാർബൺ ഫൈബർ ഫ്രെയിം ഡ്രോണാണ് കമ്പനി വികസിപ്പിച്ചത്. ഇത് സാധാരണ ഡ്രോൺ ഡെലിവെറിയേക്കാൾ 20 മടങ്ങ് കുറഞ്ഞ ചിലവിൽ പാർസലുകൾ എത്തിക്കാനായി രൂപകൽപന ചെയ്‌തതാണ്. ഡ്യൂവൽ പ്രൊപ്പലർ ഉപയോഗിക്കുന്ന ബ്ലെൻഡഡ്-വിംഗ്-ബോഡി രൂപം, ഡ്രോണിനെ റോക്കറ്റ് പോലെ ഉയർന്നു പറക്കാനും വിമാനം പോലെ മുന്നോട്ട് പറക്കാനും സഹായിക്കും.

ടിആർടി ഡ്രോൺ ഉപയോഗിച്ച് ഒരു സെന്റ് ഡെലിവെറിയാണ് എയർബൗണ്ട് ലക്ഷ്യമിടുന്നത്. സാധാരണയായി ഇന്ത്യയിൽ 3 കിലോഗ്രാം വരെ ചരക്ക് എത്തിക്കാൻ ഇലക്ട്രിക് ടു-വീലേർസ് ഉപയോഗിക്കുന്നു. എന്നാൽ അവ 150 കിലോഗ്രാം ഭാരമുള്ളതും കിലോമീറ്ററിന് ₹2 (ഏകദേശം $0.02) ചിലവുള്ളതുമാണ്. എയർബൗണ്ട് ഈ ചെലവ് 10 പൈസ (ഏകദേശം $0.001) വരെ കുറയ്ക്കാൻ ലക്ഷ്യമിടുന്നു. മനുഷ്യ ഡ്രൈവർ ആവശ്യമില്ലാത്തിനാൽ മൊത്തം ഗതാഗതഭാരം 30 മടങ്ങ് കുറയുന്നതോടെ ഇത് സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്.

ഡ്രോൺ ആദ്യ ഘട്ടത്തിൽ 3.3 പൗണ്ട് ഭാരമുള്ളതും 2.2 പൗണ്ട് ചരക്ക് കൈകാര്യം ചെയ്യുന്നതുമായിരിക്കും. രണ്ടാം പതിപ്പ് 2.6 പൗണ്ട് ഭാരമുള്ളതും 6.6 പൗണ്ട് ചരക്ക് പിന്തുണയ്ക്കും. അടുത്ത വർഷം പ്രോട്ടോട്ടൈപ്പ് ഒരുക്കി 2027 ആദ്യ പാദത്തിൽ പ്രൊഡക്ഷൻ തുടങ്ങാനാണ് നീക്കം. എയർബൗണ്ട് ബെംഗളൂരു നാരായണ ഹെൽത്ത് ആശുപത്രിയുമായി ചേർന്നാണ് ആദ്യ പൈലറ്റ് പദ്ധതി ആരംഭിക്കുക. മെഡിക്കൽ ടെസ്റ്റുകൾ, രക്ത സാമ്പിളുകൾ, മറ്റ് നിർണായക സാമഗ്രികൾ തുടങ്ങിയവ ദിവസം 10 ഡെലിവെറികൾ വെച്ച് നടത്തി പരീക്ഷിക്കും. ഫുഡ് ഡെലിവെറി, ക്വിക് കൊമേഴ്സ്, ലാസ്റ്റ് മൈൽ ലോജിസ്റ്റിക്സ് മേഖലകളിലേക്ക് കടക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നുണ്ട്.

15-year-old naman pushp’s airbound raises $8.65m to pilot ultra-light, rocket-like drone delivery with narayana health, targeting 20x cost reduction.

$8.65m seed funding airbound airbound drone delivery banner Bengaluru drone startup Logistics medical delivery naman pushp rocket-like drone
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil