Indian വിദ്യാര്‍ത്ഥികള്‍ Re-Vaccinate ചെയ്യണമെന്ന് US യൂണിവേഴ്‌സിറ്റികൾ| Vaccine Not Approved By WHO

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ റി-വാക്‌സിനേറ്റ് ചെയ്യണമെന്ന് യുഎസ് യൂണിവേഴ്‌സിറ്റികൾ
Covaxin, Sputnik V എന്നീ വാക്സിൻ സ്വീകരിച്ചവർ വീണ്ടും വാക്സിനെടുക്കണമെന്ന് ആവശ്യം
ലോകാരോഗ്യസംഘടനയുടെ അനുമതി രണ്ടു വാക്സിനുകൾക്കും ലഭിച്ചിട്ടില്ലെന്ന് വാദം
ഈ വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച വിവരങ്ങളുടെ അഭാവമാണ് കാരണം
Autumn സെമസ്റ്റർ ആരംഭിക്കും മുൻപ് WHO അംഗീകരിച്ച വാക്സിനെടുക്കണമെന്ന് നിർദ്ദേശം
US കോളജുകളും യൂണിവേഴ്സിറ്റികളും ഇത്തരം നിർദ്ദേശം നൽകിയതായി New York Times
Pfizer, Moderna, Johnson & Johnson വാക്സിനുകൾക്ക് WHO അനുമതി നൽകിയിരുന്നു
രണ്ട് വ്യത്യസ്ത കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ സുരക്ഷയും ഫലപ്രാപ്തിയും പഠനവിധേയമായിട്ടില്ല
WHO അംഗീകരിച്ച വാക്സിൻ ഡോസിന് 28 ദിവസം കാത്തിരിക്കണമെന്നും Centers for Disease Control and Prevention
റീവാക്സിനേഷൻ കർശനമായി നടപ്പാക്കിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കും
ഓരോ വർഷവും ഏകദേശം 2 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് US ക്യാമ്പസുകളിലെത്തുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version