ഏറ്റവും വേഗതയേറിയ കാർ Model S Plaid+ ടെസ്‌ല പുറത്തിറക്കില്ല | പദ്ധതി റദ്ദാക്കിയതായി CEO എലോൺ മസ്ക്
ഏറ്റവും വേഗതയേറിയ കാർ Model S Plaid+ ടെസ്‌ല പുറത്തിറക്കില്ല
പദ്ധതി റദ്ദാക്കിയതായി CEO എലോൺ മസ്ക് അറിയിച്ചു
കഴിഞ്ഞ സെപ്റ്റംബറിലാണ് ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ് + പ്രഖ്യാപിച്ചത്
ഒറ്റച്ചാർജിൽ 840+ കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്തത്
820 കിലോവാട്ട് ട്രൈ-മോട്ടോർ പവർട്രെയിൻ കാറിനു കരുത്താകും,
2.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ എത്തും
ഇത് ലോക റെക്കോർഡാണെന്നും ടെസ്‌ല അവകാശപ്പെട്ടിരുന്നു
ജനുവരിയിൽ ഇറങ്ങിയ Model S Plaid 628 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്
761 കിലോവാട്ട് ട്രൈ-മോട്ടോർ പവർട്രെയിൻ വാഹനത്തിനു ശക്തി നൽകുന്നു
2.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും
മോഡൽ Model S Plaid സൂപ്പർ നല്ലതായതിനാൽ Model S Plaid+ ആവശ്യമില്ല: മസ്‌ക് ട്വീറ്റ് ചെയ്തു
ജൂൺ പത്തോടെ എസ് പ്ലെയ്ഡ് ഡെലിവറി ആരംഭിക്കും  
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version