Indian Institute of Science ബാംഗ്ലൂർ,  ലോകത്തിലെ മികച്ച ഗവേഷണ സർവകലാശാല
ബാംഗ്ലൂർ Indian Institute of Science ലോകത്തിലെ മികച്ച ഗവേഷണ സർവകലാശാല
Quacquarelli Symonds World University Rankings 2022 ലാണ് IIScയുടെ മികച്ച നേട്ടം
Citations Per Faculty എന്ന സൂചകമനുസരിച്ച് IISc  Bangalore മികച്ച ഗവേഷണ സർവകലാശാലയായി
100 സ്കോർ നേടുന്ന ആദ്യ ഇന്ത്യൻ വാഴ്സിറ്റിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
ഗവേഷണത്തിലോ മറ്റേതെങ്കിലും പാരാമീറ്ററിലോ ഒരു ഇന്ത്യൻ സ്ഥാപനം100 നേടുന്നത് ഇതാദ്യമാണ്
ഓവറോൾ റാങ്കിങ്ങിൽ IISc ബാംഗ്ലൂർ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ സ്ഥാപനമായി
ഒന്നും രണ്ടും സ്ഥാനങ്ങളിലുളളത് IIT ബോംബെ, IIT ഡൽഹി എന്നിവയാണ്
ലോകത്തെ ടോപ് 200 പട്ടികയിൽ മൂന്ന് ഇന്ത്യൻ യൂണിവേഴ്സിറ്റികളും ഇടം നേടി
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആഗോളതലത്തിൽ ഒന്നാമതെത്തി
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഇവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ
130,000-ത്തിലധികം അക്കാദമിക് വിദഗ്ധരിൽ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version