രാജ്യത്തെ MSMEകൾക്കായി ലോകബാങ്കിന്റെ 500 മില്യൺ ഡോളർ ധനസഹായം
കോവിഡ് -19 പ്രതിസന്ധിയിലാക്കിയ MSME മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം
കേന്ദ്ര സർക്കാരിന്റെ MSME പുനരുജ്ജീവന സംരംഭത്തെ പിന്തുണയ്ക്കാനാണ് ധനസഹായം
ലോക ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ധനസഹായ പദ്ധതിക്ക് അംഗീകാരം നൽകി
രാജ്യത്തെ 555,000 MSME കളുടെ പ്രകടനം മെച്ചപ്പെടുത്താനാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്
MSME മേഖലയിലെ ലോകബാങ്കിന്റെ രണ്ടാമത്തെ പദ്ധതിയാണ് RAMP പ്രോഗ്രാം
750 മില്യൺ ഡോളർ MSME എമർജൻസി റെസ്പോൺസ് പ്രോഗ്രാമിലൂടെ 2020 ജൂലൈയിൽ നൽകി
കേന്ദ്രത്തിന്റെ പദ്ധതിയിലൂടെ ഇതുവരെ 5 ദശലക്ഷം സ്ഥാപനങ്ങൾ ധനസഹായം നേടിയിരുന്നു
MSME മേഖല ഇന്ത്യൻ GDPയുടെ 30 ശതമാനവും കയറ്റുമതിയുടെ 4 ശതമാനവും സംഭാവന ചെയ്യുന്നു
രാജ്യത്തെ 58 ദശലക്ഷം MSMEകളിൽ 40% ത്തിനും ഔദ്യോഗിക ധനസഹായ സാധ്യതകൾ കുറവാണ്
പ്രീ-കോവിഡ് ലെവലിലേക്ക് മടങ്ങാൻ MSMEകളെ ലോകബാങ്ക് സഹായം തുണയ്ക്കുമെന്നാണ് പ്രതീക്ഷ