കോവിഡിലും ഈ വർഷം നിയമന പ്രതീക്ഷ നൽകി രാജ്യത്തെ 60% കമ്പനികൾ
60% കമ്പനികളിലും പുതിയ തസ്തികകളിലേക്ക് ടാലന്റ് റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്ന് സർവ്വേ
പുതിയ തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 60% കമ്പനികളും
വിദ്യാഭ്യാസം, ധനകാര്യം, ബിസിനസ് സർവീസ്, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, IT,
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ മേഖലകളാണ് ഓപ്പർച്യൂണിറ്റി നൽകുന്നത്
ഭാവി റിക്രൂട്ട്മെന്റ് വെർച്വൽ നിയമനമായിരിക്കുമെന്ന് സർവ്വേ പറയുന്നു
കമ്പനികളിൽ 81% പാൻഡെമിക് കാലത്ത് നിയമനത്തിന് വെർച്വൽ പ്ലാറ്റ്ഫോം സ്വീകരിച്ചു
പ്രോഡക്ട്സ്-ടെക്നോളജി റോളുകളിൽ നിയമനം നടത്തുമെന്ന് വ്യവസായ പ്രമുഖരില്‍ 53% പേര്
ഓപ്പറേഷൻസിലേക്ക് 39.42% പേരും സെയിൽസ് വിഭാഗത്തിൽ 39% പേരും നിയമനം നടത്തും
ഒരു മാസം മുതൽ മൂന്ന് മാസം വരെ ഹ്രസ്വ നിയമനങ്ങൾക്കും 20-25% കമ്പനികൾ തയ്യാറാകുന്നു
ഓൺലൈൻ ടാലന്റ് അസസ്മെന്റ് കമ്പനി Mercer Mettl ആണ് സർവ്വേ സംഘടിപ്പിച്ചത്