കോവിഡിലും  ഈ വർഷം നിയമന പ്രതീക്ഷ നൽകി രാജ്യത്തെ 60% കമ്പനികൾ | പുതിയ തസ്തികകളിലേക്ക് നിയമനം | സർവ്വേ
കോവിഡിലും  ഈ വർഷം നിയമന പ്രതീക്ഷ നൽകി രാജ്യത്തെ 60% കമ്പനികൾ
60% കമ്പനികളിലും പുതിയ തസ്തികകളിലേക്ക് ടാലന്റ് റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്ന് സർവ്വേ
പുതിയ തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 60% കമ്പനികളും
വിദ്യാഭ്യാസം, ധനകാര്യം, ബിസിനസ് സർവീസ്, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ‌IT,
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ മേഖലകളാണ് ഓപ്പർച്യൂണിറ്റി നൽകുന്നത്
ഭാവി റിക്രൂട്ട്‌മെന്റ്  വെർച്വൽ നിയമനമായിരിക്കുമെന്ന് സർവ്വേ പറയുന്നു
കമ്പനികളിൽ 81% പാൻഡെമിക് കാലത്ത് നിയമനത്തിന്  വെർച്വൽ പ്ലാറ്റ്ഫോം സ്വീകരിച്ചു
പ്രോഡക്ട്സ്-ടെക്നോളജി റോളുകളിൽ നിയമനം നടത്തുമെന്ന് വ്യവസായ പ്രമുഖരില്‍ 53% പേര്‍
ഓപ്പറേഷൻസിലേക്ക് 39.42% പേരും സെയിൽസ് വിഭാഗത്തിൽ 39% പേരും നിയമനം നടത്തും
ഒരു മാസം മുതൽ മൂന്ന് മാസം വരെ ഹ്രസ്വ നിയമനങ്ങൾക്കും 20-25% കമ്പനികൾ തയ്യാറാകുന്നു
ഓൺലൈൻ ടാലന്റ് അസസ്മെന്റ് കമ്പനി Mercer Mettl ആണ് സർവ്വേ സംഘടിപ്പിച്ചത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version