രാജ്യത്ത് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പുനരാരാംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ഈ മാസം മുതൽ നിരവധി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് റെയിൽവേ
കോവിഡ് വ്യാപനത്തെ തുടർന്നാണ് നിരവധി സ്പെഷ്യൽ ട്രെയിൻ സർവീസ് റെയിൽവേ റദ്ദാക്കിയത്
ജൂൺ 14 മുതൽ വിവിധ ട്രെയിനുകൾ പുന:സ്ഥാപിക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്
നോർത്തേൺ റെയിൽവേ ഉൾപ്പെടെ വിവിധ സോണുകളിൽ നിന്നുളള സർവീസുകൾ പുനരാരംഭിക്കും
ന്യൂഡൽഹി,ചെന്നൈ,നിസാമുദ്ദീൻ,കോട്ട,ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ
എല്ലാ യാത്രക്കാരും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം നൽകി
ട്രെയിൻ നമ്പർ,റൂട്ട്, സമയം എന്നിവ റെയിൽവെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്
ഈ മാസം മുതൽ നിരവധി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് റെയിൽവേ
കോവിഡ് വ്യാപനത്തെ തുടർന്നാണ് നിരവധി സ്പെഷ്യൽ ട്രെയിൻ സർവീസ് റെയിൽവേ റദ്ദാക്കിയത്
ജൂൺ 14 മുതൽ വിവിധ ട്രെയിനുകൾ പുന:സ്ഥാപിക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്
നോർത്തേൺ റെയിൽവേ ഉൾപ്പെടെ വിവിധ സോണുകളിൽ നിന്നുളള സർവീസുകൾ പുനരാരംഭിക്കും
ന്യൂഡൽഹി,ചെന്നൈ,നിസാമുദ്ദീൻ,കോ