ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ത്രീ വീലർ വികസിപ്പിക്കാൻ h2e Power Systems
സംയോജിത ഹൈഡ്രജൻ ഇന്ധന സെൽ ത്രീ-വീലർ വികസിപ്പിക്കുകയാണെന്ന് h2e Power
കനേഡിയൻ കമ്പനി Hydrogen in Motion ആണ് സംരംഭത്തിലെ പങ്കാളി
ഇന്തോ-കനേഡിയൻ പദ്ധതിയ്ക്ക് പൊതു സ്വകാര്യ പങ്കാളിത്തമായ Gita ഫണ്ട് ചെയ്യുന്നു
ഡിപാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയും, CIIയും ചേർന്നാണ് Gita ഫണ്ട് തുടങ്ങിയത്
സീറോ എമിഷനുളള പൊതുഗതാഗത വാഹനമാണ് സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്
ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഇന്റർസിറ്റി പൊതു – ചരക്ക് ഗതാഗതത്തിനായി ത്രീ വീലർ നിർമിക്കും
Proton-exchange Membrane ഫ്യുവൽ സെല്ലും നൂതന ഹൈഡ്രജൻ സിലിണ്ടറുകളും വാഹനത്തിന് ഉപയോഗിക്കും
നൂതന സിലിണ്ടറുകൾ സംഭരണച്ചെലവ് കുറയ്ക്കുമെന്നും ഉയർന്ന മൈലേജും നൽകുമെന്നും കമ്പനി
Poonawalla ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് പൂനെ ആസ്ഥാനമായുള്ള h2e Power Systems
ഗ്രീൻ എനർജിയിൽ ഹൈബ്രിഡ് പവർ സൊല്യൂഷനാണ് h2e Power Systems വാഗ്ദാനം ചെയ്യുന്നത്