റെയിൽവേയ്ക്ക് 700 മെഗാഹെർട്സ് ഫ്രീക്വൻസി ബാൻഡിൽ 5G അനുമതിയായി
ഇത് സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ വർദ്ധിപ്പിക്കാൻ ഉപകരിക്കും
നടപടി ആത്മ നിർഭർ ഭാരത് ദൗത്യത്തിന് ഉത്തേജനം നൽകും
റെയിൽവേ, LTE അടിസ്ഥാനമാക്കിയുള്ള ട്രെയിൻ റേഡിയോ ആശയവിനിമയ പദ്ധതി ആവിഷ്കരിക്കും
ഇതിനു 25,000 കോടിയിലധികം രൂപ ചെലവ് വരും, 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കും
തദ്ദേശീയമായി വികസിപ്പിച്ച TCAS എന്ന ഓട്ടോമാറ്റിക് സംവിധാനത്തിനും അംഗീകാരമായി
ഇത് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കി അപകടങ്ങൾ കുറയ്ക്കും
സുരക്ഷിതമായ ശബ്ദ, വീഡിയോ, ഡാറ്റാ കമ്മ്യൂണിക്കേഷൻ സേവനങ്ങളാണ് LTE വഴി റെയിൽവേ ലക്ഷ്യമിടുന്നത്
ആധുനിക സിഗ്നലിംഗ്, സുരക്ഷാ സംവിധാനങ്ങൾക്കും ഇത് ഉപയോഗിക്കും
കൂടാതെ ലോക്കോ പൈലറ്റുമാരും ഗാർഡുകളും തമ്മിലുള്ള തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുകയും ചെയ്യും
ഇന്റർനെറ്റ് ഓഫ് തിംഗ്സ് അടിസ്ഥാനമാക്കി കോച്ചുകൾ, വാഗണുകൾ, ലോക്കോകൾ എന്നിവ വിദൂരമായി നിരീക്ഷിക്കും
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പെക്ട്രം ചാർജുകൾ ഈടാക്കും