Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിബിസിയിൽ ഫീച്ചർ ചെയ്യപ്പെട്ട് Biana Momin
Movies

ബിബിസിയിൽ ഫീച്ചർ ചെയ്യപ്പെട്ട് Biana Momin

70ആം വയസ്സിൽ സിനിമയിലേക്കെത്തിയ മേഘാലയ സ്വദേശിനി ബിയാന മോമിൻ Ekōയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ എക്കോയിലെ പ്രകടനത്തിന് ബിബിസി വേൾഡ് എന്റർടെയ്ൻമെന്റ് വിഭാഗത്തിലെ ലേഖനത്തിൽ ഫീച്ചർ ചെയ്യപ്പെട്ട് ശ്രദ്ധ നേടുകയാണ് ബിയാന.
News DeskBy News Desk10 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’ (Ekō) തിയേറ്ററുകളിലും ഒടിടിയിലും ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. 70ആം വയസ്സിൽ സിനിമയിലേക്കെത്തിയ മേഘാലയ സ്വദേശിനി ബിയാന മോമിനും ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യൻ, ബോളിവുഡ് താരങ്ങൾ അടക്കം ബിയാനയുടെ അഭിനയ മികവിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോൾ എക്കോയിലെ പ്രകടനത്തിന് ബിബിസി വേൾഡ് എന്റർടെയ്ൻമെന്റ് വിഭാഗത്തിലെ ലേഖനത്തിൽ ഫീച്ചർ ചെയ്യപ്പെട്ട് ശ്രദ്ധ നേടുകയാണ് ബിയാന.

Biana Momin Ekō BBC Feature

മേഘാലയയിലെ ഗാരോ ഹിൽസിൽ നിന്നുള്ള മോമിൻ, അധ്യാപികയായി വിരമിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മ്ലാത്തിച്ചേടത്തി എന്ന വേഷത്തിലൂടെ സങ്കീർണ അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ കഥാപാത്രത്തെയാണ് അവർ അനശ്വരമാക്കിയിരിക്കുന്നത്. 70ആം വയസ്സിൽ ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി എത്തിയിരിക്കുന്നു എന്ന തരത്തിലുള്ള യാതൊരു തരത്തിലുമുള്ള സൂചനകളും മോമിന്റെ പ്രകടനത്തിലില്ല എന്നും അത്രയ്ക്കും വഴക്കത്തോടെയാണ് അവർ കഥാപാത്രത്തെ ഉൾക്കൊണ്ടതെന്നും ബിബിസി ലേഖനത്തിൽ പറയുന്നു.

അടുത്തിടെ ദേശീയ അവാർഡ് ജേതാവ് കൂടിയായ ധനുഷ് മോമിന്റെ പ്രകടനത്തെ “വേൾഡ് ക്ലാസ് പ്രകടനം” എന്ന് പ്രശംസിച്ചിരുന്നു. ‘എക്കോ’-യുടെ വിജയത്തിനു പിന്നാലെ ബോളിവുഡിൽ നിന്നടക്കമുള്ള നിർമാണ കമ്പനികൾ മോമിനെ സമീപിച്ചതായും ലേഖനത്തിൽ പറയുന്നു.

70-year-old Meghalaya native Biana Momin gets featured in BBC for her world-class debut in the Malayalam film ‘Ekō’. Read about her journey from Garo Hills to stardom

banner BBC World Entertainment Biana Momin Dinjith Ayyathan Ekō Malayalam Movie Elderly Debut Actors Garo Hills Malayalam Cinema Meghalaya actress Mlathi Chedathi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil