കോവിഡ് കാലത്തും 3
2 ബില്യൺ ഡോളറിന്റെ കോൺട്രാക്ടുകൾ നേടി TCS
2020-21കാലത്ത് 31.6 ബില്യൺ ഡോളർ വിലമതിക്കുന്ന പുതിയ കരാറുകൾ TCS നേടി
മുൻ വർഷത്തെ അപേക്ഷിച്ച് 17.1% കൂടുതലാണ് ഈ നേട്ടം
ഡിജിറ്റൽ, ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ ക്ലയന്റ് ബിസിനസ് ത്വരിതപ്പെടുത്തി
മുൻ സാമ്പത്തിക വർഷത്തിൽ TCS മൊത്തം 33,873 കോടി രൂപ ഡിവിഡന്റ്-ബൈ ബാക്ക് എന്നിവ നൽകി
“Building on Belief”എന്നതാണ് ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ പുതിയ ബ്രാൻഡ് സ്റ്റേറ്റ്മെന്റ്
റിസർച്ചിനും ഇന്നവേഷനുമായി 1912 കോടി രൂപയാണ് FY21ൽ TCS നിക്ഷേപിച്ചത്
ടാറ്റാ ഗ്രൂപ്പ് കമ്പനികളിൽ ഏറ്റവും ലാഭകരമായാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ് മുന്നേറുന്നത്
2004 ൽ TCS IPOയിൽ 850 രൂപ ഒരു ഷെയറിൽ നിക്ഷേപിച്ചവർക്ക് ഇന്ന് മൂല്യം ഏകദേശം 28,000 രൂപയാണ്
ഷെയർ ഹോൾഡർമാർക്ക് 3000% ത്തിലധികം നേട്ടമാണ് TCS ഷെയറുകൾ സമ്മാനിച്ചത്
26-ാം ആനുവൽ ജനറൽ മീറ്റിംഗിൽ കമ്പനി ചെയർമാൻ N. ചന്ദ്രശേഖരനാണ് നേട്ടങ്ങൾ വിവരിച്ചത്
കമ്പനിയുടെ 97% ജീവനക്കാരും കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം ആണ് പ്രവർത്തിക്കുന്നത്