LPG Cylinder ഇനി ഇഷ്ടമുള്ള ഏജൻസിയിൽനിന്ന് റീഫിൽ ചെയ്യാം| Digital പ്ലാറ്റ്‌ഫോമുകളിലൂടെ ബുക്ക് ചെയ്യാം
LPG സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള ഏജൻസിയിൽനിന്ന് റീഫിൽ ചെയ്യാം.
മൊബൈൽ ആപ്പ്/ കസ്റ്റമർ പോർട്ടൽ വഴി LPG റീഫിൽ ബുക്ക് ചെയ്യുമ്പോഴാണ് ഈ സേവനം ലഭിക്കുക.
ഉപയോക്താക്കൾ ഏറ്റവും അടുത്തുളള വിതരണക്കാരിൽ നിന്ന് സിലിണ്ടർ റീഫിൽ ചെയ്യാനാകും
കണക്ഷനെടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരെയാണ് സമീപിക്കാനാകുക
ബുക്കിംഗ് സമയത്ത് റീഫിൽ ചെയ്യുന്ന വിതരണക്കാരുടെയും അവരുടെ റേറ്റിങും  കൊടുത്തിട്ടുണ്ടാകും
റേറ്റിങ് അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാനാകും
സമീപത്തുളള ഏത് ഗ്യാസ് സിലിണ്ടർ വിതരണക്കാരേയും തിരഞ്ഞെടുക്കാം
പദ്ധതിയുടെ ആദ്യഘട്ടം  ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുഡ്ഗാവ്, പൂനെ, റാഞ്ചി എന്നിവിടങ്ങളിലാണ്
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ LPG  സിലിണ്ടർ ബുക്ക് ചെയ്യാം, പണമടയ്ക്കാം
Amazon Pay, Paytm,UMANG, ഭാരത് ബിൽ‌ പേ സിസ്റ്റം ആപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു
ഒരേ പ്രദേശത്തുള്ള വിതരണക്കാർക്ക് LPG കണക്ഷൻ ഓൺ‌ലൈൻ പോർട്ടിംഗ് സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്
OMC വെബ് പോർട്ടലുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഇത് സാധ്യമാകും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version