Covid കാലത്ത് വന്‍ വളര്‍ച്ച നേടി ഓണ്‍ലൈന്‍ gaming ഇന്‍ഡസ്ട്രി | ഗെയിമിംഗ് പിസി ഡിമാൻഡ് വർദ്ധിച്ചു
കൊവിഡ് കാലത്ത് വന്‍ വളര്‍ച്ച നേടി രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിംസ് ഇന്‍ഡസ്ട്രി
കൊവിഡ് നിയന്ത്രണവും ലോക്ഡൗണും മൂലം നേട്ടമുണ്ടാക്കിയത് ഓണ്‍ലൈന്‍ ഗെയിംസ്
കഴിഞ്ഞ ഏപ്രിൽ‌ മുതല്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്
2019ല്‍ 300 ദശലക്ഷം മാത്രമായിരുന്ന ഓൺലൈൻ കളിക്കാർ 2020ൽ 360 ദശലക്ഷമായി
ഗെയിമർമാരുടെ എണ്ണത്തില്‍ 20% വളര്‍ച്ചയും ഗെയിമിംഗ് വരുമാനത്തിൽ 18% വർധനയുണ്ടായി
2019ൽ 6,500 കോടിയായിരുന്ന വരുമാനം 2020ല്‍ 7,700 കോടിയിലെത്തിയതായി  EY റിപ്പോര്‍ട്ട്
2023 ഓടെ ഗെയിമിംഗ് വരുമാനം 15,500 കോടി രൂപയിലെത്തുമെന്ന് EY  വിലയിരുത്തുന്നു
27% CAGRൽ ഇന്ത്യൻ മാധ്യമ, വിനോദ മേഖലയിലെ മൂന്നാമത്തെ വലിയ വിഭാഗമായി ഗെയിമിംഗ് മാറും
സ്മാർട്ട്ഫോണിൽ മാത്രമല്ല  ഡെസ്‌ക് ടോപ്പ്, ലാപ് ടോപ്പ് ഇവയിലേക്കും ഗെയിമിംഗ് വ്യാപിച്ചു
പലരും ഗെയിമിംഗ് ഒരു കരിയറായി ഏറ്റെടുക്കുന്നതായി HP നടത്തിയ പഠനം വെളിവാക്കുന്നു
ഗെയിമിംഗിനായുളള പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് വൻതോതിൽ വർദ്ധിച്ചു
HP പോലുള്ള കമ്പനികൾ അവസരം മുതലെടുത്ത് ഗെയിമിംഗ് PC പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version