ഇന്നവേഷൻസിന് ശ്രമിക്കുമ്പോൾ പരാജയങ്ങൾ സുനിശ്ചിതമെന്ന്  IT വിദഗ്ധൻ ദുർഗ മല്ലാഡി
ഇന്നവേഷൻസിന് ശ്രമിക്കുമ്പോൾ പരാജയങ്ങൾ സുനിശ്ചിതമെന്ന്  IT വിദഗ്ധൻ ദുർഗ മല്ലാഡി
ക്വാൽകോമിന്റെ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റാണ് മല്ലാഡി
ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ ചിപ്പ് ദാതാക്കളാണ് ക്വാൽകോം
ഇന്നൊവേറ്റീവ് മൈൻഡ്‌സെറ്റ് വികസിപ്പിക്കാൻ നിങ്ങൾ നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കണം
പരാജയങ്ങളിൽ നിന്നും നിങ്ങൾ പുതിയവ പഠിച്ചുകൊണ്ടേ ഇരിക്കും, അദ്ദേഹം പറയുന്നു
ഇതുവരെ യുഎസിൽ 500 പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട് മല്ലാഡി
കണ്ടുപിടുത്തം ജീവിതത്തിന്റെ ഭാഗമായിരിക്കണമെന്നും ഒരു ജോലിയാകരുതെന്നും അദ്ദേഹം പറയുന്നു
IIT മദ്രാസിലാണ് മല്ലാഡി ബിഎസ് ചെയ്തത്
തുടർന്ന് കാലിഫോർണിയ സർവകലാശാലയിൽ നിന്ന് അഡാപ്റ്റീവ് സിഗ്നൽ പ്രോസസ്സിംഗിൽ PHD എടുത്തു
ഉടൻ തന്നെ ക്വാൽകോമിൽ ചേരുകയും ചെയ്തു
ഒരു സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പദ്ധതിയിൽ മല്ലാഡി പ്രവർത്തിച്ചിരുന്നെങ്കിലും അത് വിജയമായിരുന്നില്ല
എന്നാൽ അതിൽനിന്നും പഠിച്ച കാര്യങ്ങൾ അദ്ദേഹത്തിന്റെ ടീം പിന്നീട് 3 ജി, 4 ജി, 5 ജി ഗവേഷണങ്ങളിൽ പ്രയോഗിച്ചു
ഒരു മികച്ച ആശയം വാണിജ്യപരമായി വിജയമായിരിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version