രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിൽ തൊഴിൽ നഷ്ടം പ്രായഭേദമെന്യേയെന്ന് റിപ്പോർട്ട്
രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിൽ തൊഴിൽ നഷ്ടം പ്രായഭേദമെന്യേയെന്ന് റിപ്പോർട്ട്
55 വയസ്സിന് മുകളിലുള്ളവരില്‍ 6% പേര്‍ക്ക്  ജോലി സ്ഥിരമായി നഷ്ടപ്പെട്ടതായി സർവ്വേ റിപ്പോർട്ട്
മുൻവർഷം 55 വയസിന് മുകളിലുളളവരിൽ 4% പേർക്കായിരുന്നു തൊഴിൽനഷ്ടം സംഭവിച്ചത്
24 വയസ്സിന് താഴെയുള്ളവരില്‍ തൊഴില്‍ നഷ്ടം കഴിഞ്ഞ വര്‍ഷം 10% മെങ്കിൽ ഈ വർഷം 11% ആണ്
ഫിനാൻഷ്യൽ ടെക്നോളജി കമ്പനി FIS ആണ് സർവ്വേ നടത്തിയിരിക്കുന്നത്
18-24 വയസ്സുളളവരിൽ താല്ക്കാലിക ലേ-ഓഫ് നേരിടേണ്ടി വന്നത് 9 ശതമാനത്തിനാണ്
18-24 വയസ്സുളളവരിൽ ഒരു വർഷത്തിനുളളിൽ തട്ടിപ്പുകൾക്ക് ഇരയായത് 38 ശതമാനം പേര്‍
25 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 41% സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായി
ഫിഷിംഗ് വഴിയായിരുന്നു സാമ്പത്തിക തട്ടിപ്പ് കൂടുതലും, QR code/ UPI സ്കിമ്മിംഗ് തട്ടിപ്പുകളും റിപ്പോർട്ട് ചെയ്തു
രണ്ടാംതരംഗത്തിൽ ഒരു കോടി ആളുകൾക്ക് തൊഴിൽനഷ്ടമെന്ന് മേയിൽ CMIE സർവ്വേ കണ്ടെത്തിയിരുന്നു
തൊഴിലില്ലായ്മ നിരക്ക് 12 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 12% മെന്നും CMIE സർവ്വേ പ്രവചിച്ചിരുന്നു
പാൻഡെമിക് നൽകിയ സാമ്പത്തികാഘാതം GDPയിൽ  7.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version