യുഎസിൽ സൗന്ദര്യവർദ്ധകവസ്തുക്കളിൽ ടോക്സിക് കെമിക്കലുകളെന്ന് റിപ്പോർട്ട്
സൗന്ദര്യവർദ്ധക വസ്തുക്കളിൽ പകുതിയിലും ടോക്സിക് കെമിക്കലുകൾ അടങ്ങിയിരിക്കുന്നു
നോൺസ്റ്റിക്ക് ഫ്രൈയിംഗ് പാൻ, റഗ്സ് ഇവയിലുളള PFAS ആണ് അടങ്ങിയിരിക്കുന്നത്
Notre Dame യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തിലാണ് കോസ്മെറ്റിക്സുകളിൽ കെമിക്കൽ കണ്ടെത്തിയത്
56% ഫൗണ്ടേഷനുകളും ഐ-പ്രോഡക്ടുകളും 48% ലിപ് പ്രോഡക്ടുകളും ഫ്ലൂറിൻ അടങ്ങിയവയാണ്
47% മസ്കാരകളിലും ഫ്ലൂറിൻ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി
വാട്ടർ പ്രൂഫ് മസ്കാരയിൽ 82 ശതമാനവും ലോങ്ങ് ലാസ്റ്റിംഗ് ലിപ്സ്റ്റിക്കിൽ 62ശതമാനവുമാണ് PFAS
കാൻസറും ലോ ബർത്ത് വെയ്റ്റും ഉൾപ്പെടെയുളള ഗുരുതര പ്രത്യാഘാതമാണ് PFAS ഉണ്ടാക്കുന്നത്
ഉയർന്ന ഫ്ലൂറിൻ സാന്ദ്രത ഉള്ള 29 ഉൽപ്പന്നങ്ങളിൽ 4-13 വരെ PFAS കെമിക്കലുകൾ കണ്ടെത്തി
US Food and Drug Administration പഠനത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല
താഴ്ന്ന ലെവലിലുളള കെമിക്കൽ സാന്ദ്രത ഹാനികരമാകില്ലെന്നാണ് FDA അഭിപ്രായപ്പെടുന്നത്
PFAS സംബന്ധിച്ചുളള Food and Drug Administration നിരീക്ഷണം തുടരുമെന്നും പറയുന്നു