2.5 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ച് Waymo
അമേരിക്കയിൽ ഡ്രൈവറില്ലാ വണ്ടികൾ ഡവലപ് ചെയ്ത കമ്പനിയാണ് Waymo
2020 മാർച്ചിലും 2.5 ബില്യൺ ഡോളർ ഫണ്ടിംഗ് Waymo നേടിയിരുന്നു
സിൽവർലേക്ക്, Temasek, മാഗ്ന ഇന്റർനാഷണൽ തുടങ്ങിയവർ നിക്ഷേപകരാണ്
ഈ ഫണ്ടിംഗ് റൗണ്ടിലെ പുതുമുഖം ടൈഗർ ഗ്ലോബൽ ആണ്
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ അനുബന്ധ സ്ഥാപനമാണ് Waymo
റോബോടാക്സി സേവനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഫണ്ട് ഉപയോഗിക്കും
ഫീനിക്സിൽ പരിമിതമായ ഇടങ്ങളിലാണ് Waymo ഇപ്പോൾ റോബോടാക്സി സർവീസ് നടത്തുന്നത്
സാൻഫ്രാൻസിസ്കോയിൽ വാണിജ്യാടിസ്ഥാനത്തിലുളള സർവീസ് പെർമിറ്റ് Waymo തേടിയിരുന്നു
CEO John Krafcik ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞ പിന്നാലെയാണ് ഈ വൻ ഫണ്ട് സമാഹരണം
കഴിഞ്ഞ 15 മാസത്തിനിടെ മൊത്തം 5.7 ബില്യണ്‍ ഡോളറാണ് Waymo സമാഹരിച്ചത്
ഓട്ടോണോമസ് ട്രക്കുകൾ ട്രക്കിംഗിനും ഗുഡ്സ് ഡെലിവറിക്കും ഉപയോഗിക്കാനും Waymo പദ്ധതിയിടുന്നു