Google ആദ്യ ഫിസിക്കൽ സ്റ്റോർ ന്യൂയോർക്കിൽ തുടങ്ങി | LEED Platinum Rating Store | Sundar Pichai
Google ആദ്യ ഫിസിക്കൽ സ്റ്റോർ ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചു
5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹാർഡ് വെയർ-സോഫ്റ്റ് വെയർ സ്റ്റോർ ചെൽ‌സിയിലാണ്
Pixel ഫോണുകൾ, Stadia, WearOS, Nest, Fitbit ഡിവൈസുകൾ, Pixelbooks ഇവയെല്ലാം ലഭ്യമാണ്
വിവിധHome/Nest പ്രോഡക്ടുകൾ പരീക്ഷിക്കുന്നതിനുള്ള സൗണ്ട് പ്രൂഫ് സ്പോട്ടും സ്റ്റോറിലുണ്ട്
Stadia ക്കു വേണ്ടി ഒരു ഗെയിമിംഗ് ഏരിയയും ഗൂഗിൾ സ്റ്റോറിൽ ക്രമീകരിച്ചിരിക്കുന്നു
ഉപയോക്താക്കൾക്ക് പിക്സൽ ഫോണുകളുടെ റിപ്പയറിംഗിനും Google സ്റ്റോർ സന്ദർശിക്കാം
സാൻഡ്‌ബോക്‌സുകൾ നിറച്ച Google സ്റ്റോർ ലിവിംഗ് റൂമിന് സമമായ പ്രതീതി ജനിപ്പിക്കുന്നതാണ്
യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ LEED പ്ലാറ്റിനം റേറ്റിംഗ് ഉളള സ്റ്റോറെന്ന് CEO സുന്ദർ പിച്ചൈ
ആപ്പിളിന്റെ മാതൃക പിന്തുടർന്ന് ഗൂഗിളിന്റെ ആദ്യ റീട്ടെയ്ൽ സ്റ്റോറാണ് ന്യൂയോർക്കിൽ ആരംഭിച്ചത്
കോവിഡ് പ്രോട്ടോക്കോൾ പിന്തുടരുന്നതിനാൽ സ്റ്റോറിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version