ടാറ്റയുടെ  ഇന്ത്യയിലെ ഏറ്റവും വലിയ Solar Carport | Car Plant In Chikhali | Tata Motors | Tata Power
ഇന്ത്യയിലെ ഏറ്റവും വലിയ solar carport മായി ടാറ്റാ മോട്ടോഴ്‌സും ടാറ്റ പവറും
പൂനെയിലെ Chikhali യിലെ ടാറ്റ മോട്ടോഴ്‌സ് കാർ പ്ലാന്റിലാണ്  solar carport
6.2 മെഗാവാട്ട് പീക്ക് സോളാർ കാർപോർട്ട് പ്രതിവർഷം 86.4 ലക്ഷം kWh വൈദ്യുതി ഉത്പാദിപ്പിക്കും
ഇത് പ്രതിവർഷം 7,000 ടൺ കാർബൺ എമിഷൻ കുറയ്ക്കുമെന്നു കണക്കാക്കപ്പെടുന്നു
പദ്ധതിയുടെ പൂർണ കാലയളവിൽ 1.6 ലക്ഷം ടൺ എമിഷൻ കുറയ്ക്കുമെന്നും കരുതപ്പെടുന്നു
30,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്നതാണ് പുനെയിലെ കാർപോർട്ട്
ഹരിത വൈദ്യുതി ഉൽപാദനത്തിനൊപ്പം പ്ലാന്റിലെ കാറുകൾക്ക് പാർക്കിംഗ് നൽകുകയും ചെയ്യും
2039 ൽ നെറ്റ് സീറോ കാർബൺ ലക്ഷ്യമിടുന്ന ടാറ്റ മോട്ടോഴ്‌സ് ടാറ്റാ പവറുമായി കരാറിൽ ഏർപ്പെട്ടിരുന്നു
ഒൻപതര മാസമെടുത്താണ് കൂറ്റൻ കാർപോർട്ട് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തത്
100% പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറുന്ന ആഗോള സംരംഭമായ RE100ന്റെ ഭാഗമാണ്  ടാറ്റ മോട്ടോഴ്‌സ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version