UAE പ്രഖ്യാപിച്ച പുതിയ യാത്രാ നിബന്ധനകൾ ജൂൺ 23  മുതൽ പ്രാബല്യത്തിൽ  | UAE Travel News

UAE പ്രഖ്യാപിച്ച പുതിയ യാത്രാ നിബന്ധനകൾ ജൂൺ 23  മുതൽ പ്രാബല്യത്തിൽ
ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുളള യാത്രക്കാർക്കാണ് പ്രവേശനം
വിവിധ രാജ്യങ്ങൾക്കുളള കോവിഡ് യാത്രാവിലക്കിൽ UAE കഴിഞ്ഞ ദിവസം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു
ഇന്ത്യൻ യാത്രികർ UAE റസിഡൻസ് വിസയുള്ളവരായിരിക്കണമെന്നതാണ് നിബന്ധന
യുഎഇ അംഗീകരിച്ച വാക്സിൻ രണ്ടു ഡോസ് സ്വീകരിക്കണമെന്നതും യാത്രാനിബന്ധനകളിൽ പെടുന്നു
Sinopharm, Pfizer-BioNTech, Sputnik V, Oxford-AstraZeneca എന്നിവയാണ് യുഎഇ അംഗീകരിച്ചിട്ടുളളത്
ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് PCR സർട്ടിഫിക്കറ്റും ഹാജരാക്കണം
QR-കോഡ് നെഗറ്റീവ് PCR ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ മാത്രമാണ് സ്വീകരിക്കുന്നത്
ദുബായിലെത്തുമ്പോൾ ‌മറ്റൊരു PCR പരിശോധനയ്ക്കും യാത്രക്കാർ വിധേയരാകണം
യുഎഇ പൗരന്മാരെയും  നയതന്ത്ര ഉദ്യോഗസ്ഥരെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version