മെയ്ഡ് ഇൻ ഇന്ത്യ 5G നെറ്റ്‌വർക്കിനായി കൈകോർത്ത് Bharti Airtel, TCS
മെയ്ഡ് ഇൻ ഇന്ത്യ 5G നെറ്റ്‌വർക്കിനായി കൈകോർത്ത് Bharti Airtel, TCS
5G വിന്യാസത്തിൽ എയർടെൽ-TCS സ്ട്രാറ്റജിക് പാർട്ണർഷിപ്പ് പ്രഖ്യാപിച്ചു
2022 ജനുവരിയിലാണ് കേന്ദ്ര മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നത്
Open Radio Access Network based Radio, NSA/SA Core എന്നിവയാണ് TCS വികസിപ്പിച്ചിട്ടുളളത്
TCSന്റെ സിസ്റ്റം ഇന്റഗ്രേഷനിലുളള ആഗോള വൈദഗ്ധ്യം ഈ 5G നെറ്റ്‌വർക്കിനായി ഉപയോഗിക്കും
3GPP, O-RAN സ്റ്റാൻഡേർഡിനനുസരിച്ച് അന്തിമ സൊല്യൂഷൻ വിന്യാസത്തിന് എയർടെലിനെ സഹായിക്കും
മെയ്ഡ് ഇൻ ഇന്ത്യ 5G പ്രോഡക്ടും സൊല്യൂഷനും ആഗോള മാനദണ്ഡങ്ങളുമായി ചേർന്ന് പോകുന്നതാണ്
TCS  വികസിപ്പിച്ച തദ്ദേശീയ 5G സൊല്യൂഷൻസ് വാണിജ്യ വിജയമായാൽ കയറ്റുമതി അവസരങ്ങളും നൽകും
ടിസിഎസും എയർടെലും O-RAN അലയൻസ് ബോർഡ് അംഗങ്ങളാണ്
ഇന്ത്യയിൽ ആദ്യമായി എയർടെൽ ആണ് ഹൈദരാബാദിലെ ലൈവ് നെറ്റ്‌വർക്കിലൂടെ 5G പ്രദർശിപ്പിച്ചത്
ടെലികോം വകുപ്പ് അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ച് പ്രധാന നഗരങ്ങളിൽ 5 ജി ട്രയലുകളും  Airtel ആരംഭിച്ചു

 

 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version