Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വരുന്നു, അൾട്രാ അഫൊഡബിൾ Jio Phone Next
Instant

വരുന്നു, അൾട്രാ അഫൊഡബിൾ Jio Phone Next

News DeskBy News Desk24 June 2021Updated:16 June 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജിയോ ഇന്ത്യയെ ‘2 ജി-മുക്ത്’ മാത്രമല്ല, ‘5 ജി-യുക്ത്’ ആക്കുമെന്ന്  RIL ചെയർമാൻ മുകേഷ് അംബാനി
ഇതിനായി ഗൂഗിളുമായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്
44-ാമത് വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്
ഗൂഗിളുമായി സഹകരിച്ച് നിർമ്മിക്കുന്ന Jio Phone Next ന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു
സെപ്റ്റംബർ 10 ന് ഇത് വിപണിയിൽ എത്തും
ഫോൺ അൾട്രാ അഫൊഡബിൾ പ്രൈസിൽ കട്ടിംഗ് എഡ്ജ് ഫീച്ചേഴ്‌സോടെയാകും വരുന്നത്
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ റീട്ടെയിൽ മേഖലയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ഒരു കോടി പുതിയ വെണ്ടർമാരെയും പ്ലാറ്റ്ഫോമിൽ കൊണ്ടുവരും
സൗദി അരാംകോ ചെയർമാനും Public Investment Fund ഗവർണ്ണറുമായ യാസിർ അൽ-റുമയ്യൻ സ്വതന്ത്ര ഡയറക്ടറായി RIL ബോർഡിൽ ചേരും
അൽ-റുമയ്യന്റെ വരവ് റിലയൻസിന്റെ ഗ്ലോബൽ യാത്രയ്ക്ക് തുടക്കമായി മാറുമെന്ന് അംബാനി പറഞ്ഞു
റിലയൻസ്, ന്യൂ എനർജി കൗൺസിൽ രൂപീകരിച്ച് 100 ജിഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കും
ജാംനഗറിൽ 5,000 ഏക്കറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് സ്ഥാപിക്കും
ന്യൂ എനർജി ബിസിനസ്സിലെ റിലയൻസിന്റെ നിക്ഷേപം 3 വർഷത്തിനുള്ളിൽ 75,000 കോടി രൂപയായി ഉയർത്തും
റിലയൻസ് ജിയോ FY21 ൽ 37.9 ദശലക്ഷം വരിക്കാരെ ചേർത്തു
www.ril.com എന്ന വെബ്‌സൈറ്റിൽ  വാർഷിക റിപ്പോർട്ട് ലഭ്യമാകും

channeliam Google Jio Jio next
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil