ഹ്യുണ്ടായ് മോട്ടോറിന്റെ ഏറ്റവും പുതിയ വാഹനം Alcazar SUV ലോഞ്ച് ചെയ്തു
16.30 മുതൽ 20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില
മൂന്ന് നിര സീറ്റുള്ള ആൾകാസർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയുമായി മത്സരിക്കും
All-new Hyundai Alcazar ന്റെ അടിസ്ഥാന വില മറ്റ് രണ്ട് വാഹനങ്ങളുടേതിനേക്കാളും കൂടുതലാണ്
സഫാരിയുടെ വില 14.99- 21.81 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം)
ഹെക്ടർ പ്ലസ്സിന് 13.62- 19.60 ലക്ഷം രൂപയും
Alcazar ന് പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ട്
പ്രസ്റ്റീജിൽ നിരവധി കംഫർട്ട്, സുരക്ഷാ ഫീച്ചേഴ്സ് സ്റ്റാൻഡേർഡായി ലഭിക്കും
ബ്ലൂലിങ്ക് കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്
പനോരമിക് സൺറൂഫ്, കൂൾഡ് ഗ്ലോവ്ബോക്സ്, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ സൗകര്യങ്ങൾ ഉണ്ട്
ഇവയൊന്നും കാറുകളുടെ ബേസ് മോഡലുകളിൽ സാധാരണയായി കണ്ടുവരുന്ന ഫീച്ചേഴ്സ്സ അല്ല
ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ എസ്യുവി ലഭ്യവുമാണ്
1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 2.0 ലിറ്റർ പേൾ യൂണിറ്റ് പെട്രോൾ എഞ്ചിനുകളിൽ SUV ലഭ്യമാണ്