ഹ്യൂണ്ടായ് തങ്ങളുടെ കൂടുതൽ അഫൊഡബിൾ വേരിയന്റായ Creta SX Executive അവതരിപ്പിച്ചു
1.5 ലിറ്റർ പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ പുതിയ വാഹനം ലഭ്യമാണ്
S, SX വേരിയന്റുകൾക്കിടയിലാണ് SX Executive ന്റെ സ്ഥാനം
പെട്രോൾ ഓപ്‌ഷന് 13.18 ലക്ഷം രൂപയും ഡീസലിന് 14.18 ലക്ഷം രൂപയുമാണ് വില
SX Executive ന് SX വേരിയന്റിനേക്കാൾ ഏകദേശം 78,000 രൂപ കുറവാണ്
മാനുവൽ ട്രാൻസ്മിഷനാണ്
ഷാർക് ഫിൻ ആന്റിന, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾസ്, ബ്ലൂടൂത്ത് മൈക്ക്, യുഎസ്ബി പോർട്ട് എന്നിവയുണ്ട്
ഫാക്ടറി ഫിറ്റഡ് മ്യുസിക് സിസ്റ്റം ഇല്ലെന്നത് പോരായ്മയാണ്
ക്രോം ഹാൻഡിലുകൾ, റിയർവ്യൂ മോണിറ്റർ, വോയ്‌സ് കൺട്രോൾ സിസ്റ്റം, ബർഗ്ലർ അലാറം എന്നിവയും ഇല്ല
പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചേഴ്‌സുമുണ്ട്