ഗവേഷണങ്ങളുടെ വാണിജ്യസാധ്യത തേടി KSUM നടത്തുന്ന RINK ഡെമോ ഡേ ജൂണ്‍ 30 ന്
KSUM നേതൃത്വം നൽകുന്ന റിസര്‍ച്ച് ഇന്നവേഷന്‍ നെറ്റ് വര്‍ക്ക് കേരളയാണ് ഡെമോ ഡേ സംഘടിപ്പിക്കുന്നത്
ഗവേഷണ ഫലമായുളള പ്രോഡക്റ്റുകൾക്കും ഐഡിയകൾക്കും വാണിജ്യ സാധ്യതയുണ്ടാക്കുകയാണ് ലക്ഷ്യം
വാണിജ്യ കൂട്ടായ്മയായ TiE കേരളയുമായി ചേര്‍ന്നാണ് ഡെമോ ഡേ സംഘടിപ്പിക്കുന്നത്
സെന്റര്‍ ഫോര്‍ ഡെവലപ്മന്റ് ആന്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗിന്റെ പ്രോഡക്റ്റുകളാണ് പ്രദര്‍ശിപ്പിക്കുന്നത്
ഹെൽത്ത് കെയർ, സ്ട്രാറ്റജിക് ഇലക്ട്രോണിക്സ്, എന്നിവയിൽ നിന്നുള്ള പ്രൊഡക്റ്റുണ്ടാകും
ഇന്റലിജന്റ് ട്രാന്സ്പോര്ട്ടേഷന്, പവര്‍ ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ പ്രോഡക്റ്റുകളും പ്രദര്‍ശിപ്പിക്കും
ഈ പ്രോഡക്റ്റുകൾ വെബ്സൈറ്റിലൂടെ കാണാവുന്നതാണ്
വിദഗ്ധരുമായുള്ള തത്സമയ കൂടിക്കാഴ്ചകള്‍, ആശയവിനിമയം എന്നിവ ജൂണ്‍ 30 ന് നടക്കും
https://rink.startupmission.in
https://rinkevents.
ഗവേഷണങ്ങളുടെ വാണിജ്യസാധ്യത തേടി KSUM നടത്തുന്ന RINK ഡെമോ ഡേ ജൂണ്‍ 30 ന്
Related Posts
Add A Comment