എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പ് Wickr സ്വന്തമാക്കി Amazon Web Services
എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പ് Wickr സ്വന്തമാക്കി Amazon Web Services
Wickr ഏറ്റെടുത്തതായി  Amazon Web Services വൈസ് പ്രസിഡന്റ് Stephen Schmidt അറിയിച്ചു
വെളിപ്പെടുത്താത്ത തുകയ്ക്ക് Wickr ഏറ്റെടുത്ത ഡീലിന്റെ നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുളള നൂതന കമ്യൂണിക്കേഷൻ ടെക്നോളജിയാണ്  Wickr നുളളത്
പുതിയ ഹൈബ്രിഡ് തൊഴില്‍ സാഹചര്യങ്ങൾ ഡാറ്റാ സുരക്ഷിതത്വത്തിൽ ആശങ്ക ഉണ്ടാക്കുന്നു
റിമോട്ട്  വർക്കിംഗിൽ വിവര സുരക്ഷ ഉറപ്പാക്കേണ്ടതിനാലാണ് ഏറ്റെടുക്കലെന്ന് Schmidt
AWS ഉടന്‍ തന്നെ Wickr  സേവനങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും  Schmidt
ന്യൂയോര്‍ക്ക് ആസ്ഥാനമായ  സോഫ്‌റ്റ് വെയര്‍ കമ്പനിയാണ് Wickr
വൻകിട കമ്പനികൾക്ക് ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കുമിടയിലെ ആശയവിനിമയം Wickr സാധ്യമാക്കുന്നു
ഫോട്ടോ, വീഡിയോ, ഫയല്‍ അറ്റാച്ച്മെന്റ് എന്നിവ ഉള്‍പ്പെടെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ കൈമാറാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version