ഡയഗ്നോസ്റ്റിക് ശൃംഖലയായ Thyrocare Tech ഏറ്റെടുത്ത് ഇ-ഫാർമസി സ്റ്റാർട്ടപ്പ് PharmEasy
4,546 കോടി രൂപയ്ക്ക് 66.1% ഓഹരികളാണ് PharmEasy വാങ്ങുന്നത്
PharmEasy സ്റ്റാർട്ടപ്പിന്റെ പേരന്റ് കമ്പനിയായ API Holdings Ltd ഡീലിന് ചുക്കാൻ പിടിക്കും
ഇവരുടെ ഡോക്ടർ കൺസൾട്ടേഷൻ പ്ലാറ്റ്ഫോമായ Docon Technologies Pvt. Ltd ആകും ഓഹരികൾ വാങ്ങുക
ഒരു ഷെയറിന് 1,300 രൂപ എന്ന നിരക്കിലാണ് ഭൂരിപക്ഷ ഓഹരികളും Docon Technologies വാങ്ങുന്നത്
അക്വിസിഷൻ കമ്പനിയിലെ 26% അധിക ഓഹരി വാങ്ങുന്നതിനുള്ള ഒരു ഓപ്പൺ ഓഫറിന് വഴി തുറക്കും
ഓപ്പൺ ഓഫറിൽ ഓരോ ഷെയറിനും 1,300 രൂപ നിരക്കിൽ നൽകും
പബ്ലിക് ഷെയർ ഹോൾഡർമാർ ഓഹരികൾ ടെൻഡർ ചെയ്താൽ Docon ടെക്കിന് 1,780 കോടി രൂപ കൂടി ചിലവാകും
API Holdings ലിമിറ്റഡിൽ 5 ശതമാനത്തിൽ താഴെയുള്ള ഓഹരി Thyrocare chairman A. Velumani ഏറ്റെടുക്കും
Ascent Health, Medlife എന്നിവയ്ക്ക് ശേഷം ഫാം ഈസിയുടെ മൂന്നാമത്തെ ഏറ്റെടുക്കലാണിത്
ഡയഗ്നോസ്റ്റിക്, ഔട്ട്പേഷ്യന്റ് സേവനങ്ങൾ വേഗത്തിലാക്കാൻ തൈറോകെയർ വാങ്ങുന്നതിലൂടെ സാധിക്കും
API Holdings നു കീഴിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ്-ടു-ഫാർമ മാർക്കറ്റായ RetailIO
1 Comment
Hi to every , because I am actually eager of reading this webpage’s post to be updated regularly.
It consists of pleasant stuff.