മുദ്രയിലൂടെ വായ്പയായി കിട്ടിയത്  9 ലക്ഷം കോടി , നിങ്ങൾ അപേക്ഷിച്ചോ? | Reducing The Gender Gap

Pradhan Mantri Mudra Yojana പ്രകാരം ഇതുവരെ 9 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി കേന്ദ്രം
2015 മുതൽ Mudra വായ്പയായി രാജ്യത്ത് വിതരണം ചെയ്തത് ഒൻപത് ലക്ഷം കോടി രൂപ
പദ്ധതിയിൽ 70 ശതമാനം  അക്കൗണ്ടുകൾ സ്ത്രീകളുടേതെന്നും കേന്ദ്ര തൊഴിൽമന്ത്രി Santosh Kumar Gangwar
തൊഴിലിടങ്ങളിൽ ലിംഗപരമായ വിടവ് കുറയ്ക്കുന്നതിന് ഇന്ത്യ ശ്രമം നടത്തുകയാണെന്നും Santosh Kumar Gangwar
2019 -വേജസ് കോഡ് വേതനം, നിയമനം, തൊഴിൽ സാഹചര്യങ്ങൾ ഇവയിലെ ലിംഗാധിഷ്ഠിത വിവേചനം കുറയ്ക്കും
എല്ലാ സ്ഥാപനങ്ങളിലും എല്ലാ വിധമായ ജോലികള്‍ക്കും സ്ത്രീകള്‍ അര്‍ഹരാണ്
തൊഴിലുടമകള്‍ സ്ത്രീകളുടെ സുരക്ഷയും പ്രവൃത്തി സമയത്തിനുള്ള വ്യവസ്ഥകളും ഉറപ്പാക്കണം
സ്ത്രീകൾക്ക് രാത്രിസമയങ്ങളിൽ പോലും ജോലി ചെയ്യാൻ ഇപ്പോൾ കഴിയുമെന്നും മന്ത്രി പറഞ്ഞു
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു  2015 ഏപ്രില്‍ 8 ന് ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി മുദ്ര യോജന
രാജ്യത്തെ വളർന്നുവരുന്ന സംരംഭകർക്ക് സാമ്പത്തിക സഹായമെന്ന നിലയിലാണ്  കൊളാറ്ററൽ ഫ്രീ വായ്പ
കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട/ മൈക്രോ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version