അടുത്ത യൂണിക്കോൺ ആകാൻ Mobile Premier League | MPL Valued $945 Million In The Funding Round

ഓണ്‍ലൈന്‍ ഗെയിമിംഗ് സൂണികോൺ Mobile Premier League അടുത്ത Unicorn ആയേക്കും
ഫെബ്രുവരിയില്‍ നടന്ന അവസാന ഫണ്ടിംഗ് റൗണ്ടില്‍ 945 മില്ല്യണ്‍ ഡോളര്‍ മൂല്യം MPL നേടിയിരുന്നു
യുഎസ് വിപണി പ്രവേശനത്തിന് MPL ന്യൂയോർക്കിൽ 5 ജീവനക്കാരുമായി ഓഫീസ് തുറന്നിട്ടുണ്ട്
2018ല്‍ സായ് ശ്രീനിവാസും ശുഭം മല്‍ഹോത്രയും ചേര്‍ന്നാണ് ഗെയിമിംഗ് സ്റ്റാർട്ടപ്പ് MPL  സ്ഥാപിച്ചത്
2020 സാമ്പത്തിക വർഷത്തിലെ ഓൺലൈൻ ഗെയിമിംഗ് പ്രവർത്തന വരുമാനം 14.81 കോടി രൂപയാണ്
പ്ലാറ്റ്ഫോമിൽ നിലവിൽ ഒന്നിലധികം കായിക ഇനങ്ങളിലായി 70 ഓളം ഗെയിമുകളാണ് അവതരിപ്പിക്കുന്നത്
60 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് മൊബൈൽ പ്രീമിയർ ലീഗിനുളളത്
പ്ലാറ്റ്ഫോമിലെ 10 ഗെയിം ഡവലപ്പർമാർ 2019 നവംബർ- 2020 ഒക്ടോബർ വരെ 10 കോടി രൂപ നേടിയെന്നും MPL
ഗെയിം ഡെവലപ്പർമാർക്കായി സിംഗിൾ വിൻഡോ ഓൺലൈൻ കൺസോൾ ആരംഭിക്കാനും പദ്ധതിയുണ്ട്
2020 സെപ്റ്റംബറിലെ 90 മില്യൺ ഡോളർ ഫണ്ടിംഗ് ഉൾപ്പെടെ കമ്പനി ഇതുവരെ 225.5 മില്യൺ ഡോളർ സമാഹരിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version