ഇനി വാഹനങ്ങൾ വിദേശത്തുകൊണ്ടുപോയി ടെസ്റ്റ് ചെയ്യണ്ട, High Speed Test Track എത്തി | NATRAX
ഏഷ്യയിലെ ഏറ്റവും നീളമുള്ള ഹൈസ്പീഡ് ടെസ്റ്റ് ട്രാക്ക് മധ്യപ്രദേശിൽ  ഉദ്ഘാടനം ചെയ്തു
പിതാംബൂർ ജില്ലയിലെ ലോകോത്തര നിലവാരമുള്ള NATRAX ഫസിലിറ്റിക്ക് 11.3 കിലോമീറ്റർ നീളമുണ്ട്
രാജ്യത്തെ ഓട്ടോമോട്ടീവ്, കംപോണന്റ് പരിശോധനയ്ക്ക് ഇത് വലിയ മുതൽക്കൂട്ടാകും
ഇത് ലോകത്തിലെ അഞ്ചാമത്തെ വലിയ ടെസ്റ്റിംഗ് ഫെസിലിറ്റി : മന്ത്രി പ്രകാശ് ജാവദേക്കർ
ചൈനയിലെയും ജപ്പാനിലെയും സമാന ട്രാക്കുകളേക്കാൾ സൗകര്യങ്ങളുമുണ്ട്
ഓവൽ ആകൃതിയിലുള്ള ടെസ്റ്റ് ട്രാക്കിന് 16 മീറ്റർ വീതിയും നാല് ലൈനുകളുമുണ്ട്
ഇനി ആഭ്യന്തര വാഹനങ്ങൾ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്‌ക്കേണ്ട ആവശ്യമില്ല
ട്രാക് ഡിസൈൻ, 250 കിലോമീറ്റർ ന്യൂട്രൽ സ്പീഡിനും 375 കിലോമീറ്റർ മാക്സിമം സ്പീഡിനും അനുയോജ്യമാണ്
സ്ട്രൈറ്റ് പാച്ചിൽ വേഗതയ്‌ക്ക് പരിധി വച്ചിട്ടില്ല
ബ്രേക്ക് പെർഫോമൻസ്, ഇന്ധന ഉപഭോഗം, എമിഷൻ, ഹൈസ്പീഡ് ഹാൻഡ്ലിങ് എന്നീ പരിശോധനകൾ നടത്താം
പ്രോഡക്ട് ലോഞ്ച്, റേസിംഗ് തുടങ്ങിയ സ്വകാര്യ ഇവന്റുകൾക്കും ട്രാക് വിട്ടുനൽകും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version