ആമസോണിനെ ഇനി Andy Jassy നയിക്കും
ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞു
എയ്റോസ്പേസ് കമ്പനി ബ്ലൂ ഒറിജിൻ ഉൾപ്പെടെയുള്ള മറ്റ് പ്രോജക്ടുകൾക്കായി കൂടുതൽ സമയം ചെലവഴിക്കും.
57 കാരനായ ബെസോസ് എക്സിക്യൂട്ടീവ് ചെയർ സ്ഥാനത്ത് തുടരും
എന്നിരുന്നാലും ദൈനംദിന മാനേജ്മെന്റിന്റെ ഭാഗമാകില്ല
എയ്റോസ്പേസ് കമ്പനി ബ്ലൂ ഒറിജിൻ ഉൾപ്പെടെയുള്ള മറ്റ് പ്രോജക്ടുകൾക്കായി കൂടുതൽ സമയം ചെലവഴിക്കും
നിലവിൽ ലോകത്തിലെ ഏറ്റവും ധനികനാണ് ബെസോസ്
27 വർഷം മുമ്പ് ഒരു ഗാരേജിൽ ഓൺലൈൻ പുസ്തകശാലയായാണ് ആമസോൺ ആരംഭിച്ചത്
അദ്ദേഹം ഓർഡറുകൾ സ്വയം പാക്കേജ് ചെയ്യുകയും പോസ്റ്റോഫീസുകളിൽ എത്തിക്കുകയും ചെയ്തിരുന്നു
ലോകത്തെ ഏറ്റവും വാല്യൂവബിൾ ബ്രാൻഡായി കണക്കാക്കപ്പെടുന്ന ആമസോണിന്റെ വിപണി മൂല്യം 1.7 ട്രില്യൺ ഡോളറാണ്
വിവാഹമോചന ഒത്തുതീർപ്പിനു ശേഷവും 200 ബില്യൺ ഡോളർ ആസ്തിയുണ്ട് ബെസോസിന്
അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ തൊണ്ണൂറു ശതമാനവും ആമസോണിൽ നിന്നാണ്
ബാക്കിയുള്ളവ ബ്ലൂ ഒറിജിൻ, വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം തുടങ്ങിയ സംരംഭങ്ങൾ വഴിയുമാണ്