ഇനി ട്രാക്കിലൂടെ ധൈര്യമായി നടക്കാം, കോച്ചുകളിലെല്ലാം ബയോ ടൊയ്‌ലറ്റുകൾ വന്നു

പാസഞ്ചർ ട്രെയിനുകളിൽ ബയോ ടോയ്‌ലറ്റുകൾ എന്ന വാഗ്ദാനം നിറവേറ്റി ഇന്ത്യൻ റെയിൽ‌വേ
100 ശതമാനം പാസഞ്ചർ കോച്ചുകളിലും ബയോ ടോയ്‌ലറ്റുകൾ ഘടിപ്പിച്ചു
ഇനി കോച്ചുകളിൽ നിന്ന് മനുഷ്യ മാലിന്യം ട്രാക്കിലേക്ക് തള്ളില്ല
പ്രതിദിനം 2,74,000 ലിറ്റർ മനുഷ്യവിസർജ്ജ്യമാണ് ട്രാക്കുകളിൽ പതിച്ചിരുന്നത്
ഇത് റെയിൽ ലൈനുകൾക്ക് സമീപമുള്ളവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു
റെയിൽ നാശവും ഫിറ്റിങ് ചെലവുമായി പ്രതിവർഷം 400 കോടി രൂപ റെയിൽവേക്കും നഷ്ടമായിരുന്നു
73,078 കോച്ചുകളിൽ 2,58,906 ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
നിലവിലുള്ള ബയോ ടോയ്‌ലറ്റ് സംവിധാനത്തിന് വാക്വം ഫ്ലഷിംഗ് സിസ്റ്റം നൽകാനും പദ്ധതിയുണ്ട്
ഇത് ജലത്തിന്റെ ആവശ്യകത കുറയ്ക്കും
റെയിൽ‌വേ ബയോ ടോയ്‌ലറ്റ് സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിസിച്ചെടുത്തതാണ്
ഇത് ആദ്യമായാണ് ഒരു റെയിൽ സംവിധാനത്തിൽ ഉപയോഗിക്കുന്നത്
റെയിൽ‌വേ എൻജിനീയേഴ്‌സും ഡി‌ആർ‌ഡി‌ഒ ശാസ്ത്രജ്ഞരും സംയുക്തമായാണ് ടെക്‌നോളജി നിർമ്മിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version