മലയാളിയായ അജിത് മോഹന്റെ Furlenco 1000 കോടി ഫണ്ടിംഗ് നേടി, ഏതാണ് ഈ സ്റ്റാർട്ടപ്പ്?

1000 കോടി സമാഹരിച്ച് ഫർണിച്ചർ റെന്റൽ സ്റ്റാർട്ടപ്പ് Furlenco

ബോളിവുഡ് താരം ആമിർ ഖാൻ പിന്തുണയ്ക്കുന്ന സ്റ്റാർട്ടാണ് Furlenco

Zinnia Global Fund നയിച്ച സീരീസ് D ഫണ്ടിംഗ് റൗണ്ടിലാണ് 140 മില്യൺ ഡോളർ സമാഹരണം

രാജ്യത്ത് 13 നഗരങ്ങളിൽ സാന്നിധ്യമുളള സ്റ്റാർട്ടപ്പ് ഇതുവരെ 221 മില്യൺ ഡോളർ വരെ സമാഹരിച്ചു

Debt – Equity എന്നീ നിലകളിലാണ്  140 മില്യൺ ഡോളർ സമാഹരിച്ചത്
CE Ventures, Lightbox Ventures എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു

മലയാളിയായ അജിത് മോഹൻ കരിമ്പന 2012 ൽ ആണ്  Furlenco സ്ഥാപിച്ചത്

ബംഗളൂരു, ദില്ലി, ഹൈദരാബാദ്, ചെന്നൈ, പൂനെ, മുംബൈ, ജയ്പൂർ, മൈസൂർ എന്നിവിടങ്ങളിൽ പ്രവർത്തനം

ഓൺലൈൻ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ഫർണിച്ചർ റെന്റൽ പ്ലാറ്റ്ഫോമാണ് Furlenco
ലിവിംഗ് റൂം ഫർണിച്ചർ, കിടക്കകൾ, ഡൈനിംഗ് ടേബിളുകൾ, വർക്ക് സ്റ്റേഷനുകൾ എന്നിവ കമ്പനി നൽകുന്നു

ഇതുവരെ 1.70 ലക്ഷത്തിലധികം വീടുകളിലേക്ക് സേവനം നൽകിയതായി കമ്പനി അവകാശപ്പെടുന്നു
ഇരുചക്രവാഹനങ്ങൾ, ഇലക്ട്രോണിക്സ്- വീട്ടുപകരണങ്ങൾ എന്നിവയിലെല്ലാം കമ്പനി ഓഫർ നൽകുന്നു

2015 – 2020 വരെയുള്ള സാമ്പത്തിക വർഷത്തിനിടയിൽ 120% CAGR നിരക്കിൽ‌ വളർച്ച നേടിയതായും കമ്പനി

ഡബിൾ പ്രൈമിന്റെ ഗൗതം രാധാകൃഷ്ണനും ഇൻഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണനും നിക്ഷേപകരാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version