നരേന്ദ്രമോദി മന്ത്രിസഭയിലെ പുതിയ ഇലക്ട്രോണിക്സ് & IT മന്ത്രി അക്കാഡമിക് മികവിൽ കേമൻ
റെയിൽവേയുടെ കൂടി ചുമതലയുള്ള Ashwini Vaishnaw ഒഡീഷയിൽ നിന്നുളള രാജ്യസഭാ എംപിയാണ്
രാജസ്ഥാനിലെ MBM എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ സ്വർണ്ണമെഡലോടെയായിരുന്നു ബിരുദം
Pennysylvania യൂണിവേഴ്സിറ്റി Wharton School ൽ നിന്നും MBA, IITകാൺപൂരിൽ നിന്ന് MTech നേടിയിട്ടുണ്ട്
അഖിലേന്ത്യാടിസ്ഥാനത്തിൽ 27-ാം റാങ്കോടെയാണ് 1994 ൽ IAS കരസ്ഥമാക്കിയത്
കട്ടക്കിലും ബാലസോറിലും കളക്ടറായും ഔദ്യോഗിക സേവനം നിർവഹിച്ചിട്ടുണ്ട്
PPP മോഡൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റിൽ നേതൃ വൈദഗ്ധ്യത്തിൽ പേരുകേട്ട ഉദ്യോഗസ്ഥനായിരുന്നു
Linkedin പ്രൊഫൈൽ പ്രകാരം ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റിൽ 17 വർഷ നേതൃപാടവം അദ്ദേഹത്തിനുണ്ട്
പ്രമുഖ ഗ്ലോബൽ കമ്പനികളായ GE Transportation- MD, Siemens വൈസ്പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്