ആമസോണിന്റെ ഇന്ത്യയിലെ ആദ്യ Digital Center ഗുജറാത്തിൽ | Digital Kendra Of Amazon In India, Gujarat
ആമസോണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെന്റർ ഗുജറാത്തിലെ സൂറത്തിൽ
“Digital Kendra” ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉദ്ഘാടനം ചെയ്തു
സൂറത്തിലെ 41,000 MSME യൂണിറ്റുകൾക്ക്  ഡിജിറ്റൽ കേന്ദ്രയുടെ സേവനങ്ങൾ ലഭിക്കും
ഓൺലൈൻ വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെക്കുറിച്ച് MSME കൾക്ക് മാർഗനിർദ്ദേശം നൽകും
ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ടാക്സേഷൻ, തേർഡ് പാർട്ടി സർവീസ് സേവനങ്ങൾ ലഭിക്കും
സൂറത്തിലെ ചെറുകിട, ഇടത്തരം യൂണിറ്റുകൾക്ക് ഡിജിറ്റൽ സെന്ററിലൂടെ ആഗോളവേദി ലഭിക്കുമെന്ന് വിജയ് രൂപാനി
ടെക്സ്റ്റൈൽസ്, വജ്രം, എംബ്രോയിഡറി ബിസിനസ്സ്  എന്നിവ ലോക വിപണിയിലെത്താൻ സഹായകമാകും
പ്രാദേശിക കരകൗശലവസ്തുക്കൾക്കും പരമ്പരാഗത ഉൽ‌പ്പന്നങ്ങൾക്കും ഡിജിറ്റൽ കേന്ദ്രം പുതിയ അവസരം തുറക്കും
രാജ്യത്തെ ഒരു കോടി MSME യൂണിറ്റുകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിലാണ് ആമസോൺ
25 ലക്ഷം MSME യൂണിറ്റുകൾ ഡിജിറ്റൈസ് ചെയ്യുകയും 10 ലക്ഷത്തോളം തൊഴിലവസരം സൃഷ്ടിച്ചതായും ആമസോൺ
ഒരു ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനുളള പദ്ധതിയും Amazon India ഹെഡ് അമിത് അഗർവാൾ അറിയിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version