പെയിന്റ് ബ്രാൻഡ് Sheenlac ബ്രാൻഡ് അംബാസഡറായി A R Rahman
Sheenlac Speciality Coatings ഏ ആർ റഹ്മാനുമായി കരാറിലേർപ്പെട്ടു
ഇന്നവേഷൻ, ക്രിയേറ്റിവിറ്റി, ക്വാളിറ്റി ഇവ വിഷയമാക്കുന്ന Sheenlac ക്യാമ്പയിന്റെ മുഖമാകും A R Rahman
ടിവി, പ്രിന്റ്, ഡിജിറ്റൽ മാധ്യമങ്ങളിലെ നിരവധി പ്രചാരണ പരിപാടികളിൽ റഹ്മാൻ പങ്കെടുക്കും
ഷീൻലാക്കിന്റെ പ്രോട്ടക്ടിവ് പെയിന്റ് പ്രോഡക്ടുകളെക്കുറിച്ച് ക്യാമ്പയിൻ അവബോധം സൃഷ്ടിക്കും
A R Rahman ബ്രാൻഡ് മുഖമാകുന്നത് ഇന്ത്യയിലും വിദേശ വിപണിയിലും ഗുണം ചെയ്യുമെന്ന് ഷീൻലാക്ക്
ബ്രാൻഡിന് ഏറ്റവും അനുയോജ്യനാണ് ഏ ആർ റഹ്മാനെന്ന് Sheenlac പെയിന്റ്സ് മാനേജിംഗ് ഡയറക്ടർ സുധീർ പീറ്റർ
ഗുണനിലവാരത്തിലും പുതുമയിലും പ്രതിബദ്ധതയുളള ഷീൻലാക്കിനെ പ്രതിനിധീകരിക്കുന്നത് സന്തോഷമെന്ന് A R Rahman
വുഡ്,പ്രൊട്ടക്ടിവ്, ഓട്ടോമോട്ടീവ് കോട്ടിംഗ്, ഫ്ലോർ, ഇൻഡസ്ട്രിയൽ പ്രോഡക്ടുകൾ ഷീൻലാക് വിപണിയിലെത്തിക്കുന്നു
ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ, എയർ പ്യൂരിഫൈയിംഗ്, സെൽഫ് ക്ലീനിംഗ് പ്രോഡക്ട് റേഞ്ച് ഷീൻലാക്കിനുണ്ട്
Related Posts
Add A Comment