ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനങ്ങൾ Ford ഉടൻ അവസാനിപ്പിക്കുന്നു
വിവിധ കാർ കമ്പനികളുമായി കരാർ നിർമ്മാണത്തിനായി ഫോർഡ് ഇന്ത്യ ചർച്ച നടത്തി വരികയാണ്
ഇന്ത്യയിലെ ഫാക്ടറികളുടെ വിൽപ്പനയും ഫോർഡിന്റെ ചർച്ചകളിൽ ഇടം പിടിക്കുന്നു
ചെന്നൈയിലെ മറൈമലൈനഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫോർഡിന്റെ ഫാക്ടറികൾ
Ola യുമായി കരാറടിസ്ഥാനത്തിലുളള നിർമാണത്തിനായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്
ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ഫോർഡിന്റെ ഫാക്ടറികൾ ഒലയ്ക്ക് ഉപയോഗിക്കാനാകും
ചർച്ചകളിൽ ഒലയും ഫോർഡ് ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല
പ്രതിവർഷം 400000 യൂണിറ്റുകളാണ് ഫോർഡിന്റെ മറൈമലൈനഗറിലെയും സാനന്ദിലെയും ഫാക്ടറികളുടെ ശേഷി
Mahindra & Mahindra യുമായുളള പാർട്ണർഷിപ്പ് ചർച്ചകൾ നിലനിന്നതോട കരാർ നിർമ്മാണ ചർച്ച നീണ്ടുപോയി
Mahindra & Mahindra പാർട്ണർഷിപ്പ് വിട്ടതോടെ MG, Changan, Great Wall കമ്പനികളുമായി ചർച്ചകളിലായിരുന്നു
ഇന്തോ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾ കാരണം Changan, Great Wall എന്നിവ പദ്ധതി ഉപേക്ഷിച്ചു
കോവിഡിൽ പാസഞ്ചർ വാഹന വിപണി കുത്തനെ ഇടിഞ്ഞത് ദീർഘകാല വളർച്ചാ സാധ്യതകളെ ബാധിച്ചിട്ടുണ്ട്
Ford ഇന്ത്യയിലെ പ്രവർത്തനം നിർത്തും, Ola ഇലക്ട്രിക്ക് വാഹന നിർമ്മാണത്തിൽ കൂടെ കൂടും
Related Posts
Add A Comment