700 km റേഞ്ചുമായി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർകാർ വരുന്നു
MMM Azani എന്ന സൂപ്പർ കാറിന് 100 kmph വേഗം കൈവരിക്കാൻ രണ്ടു സെക്കന്റ് മതി
ഇലക്ട്രിക് സൂപ്പർ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും
Mean Metal Motors Private Limited ആണ് Azani എന്ന സൂപ്പർ കാർ നിർമിക്കുന്നത്
Azani 1000 hp യിൽ കൂടുതൽ പെർഫോമൻസ് കാഴ്ച വയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു
ഒറ്റ ചാർജിൽ 550 മുതൽ 700 കിലോമീറ്റർ വരെ Azani നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു
MMM Azani വിപണിയിലെത്തുമ്പോൾ പ്രാരംഭവില 89 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്
ഇന്ത്യൻ വിപണിയിൽ സൂപ്പർ കാറിന് 1.5 കോടി രൂപയ്ക്ക് താഴെയായിരിക്കും വില
Azani യുടെ ആദ്യത്തെ എഞ്ചിനീയറിംഗ് പ്രോട്ടോടൈപ്പ് 2022 ന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങും
2023 ന്റെ തുടക്കത്തിൽ ഇലക്ട്രിക് സൂപ്പർകാർ ആദ്യം യുകെയിൽ അവതരിപ്പിക്കും
2024 ൽ യു.എ.ഇ. യിൽ അവതരിപ്പിക്കുന്ന സൂപ്പർ കാർ 2025-ൽ ലോകമെമ്പാടും ഷോറൂമുകളിലെത്തും
2012-ൽ Sarthak Paul സ്ഥാപിച്ച കമ്പനിയാണ് Mean Metal Motors Private Limited
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർകാർ വരുന്നു
700 km റേഞ്ചുമായി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർകാർ വരുന്നു.
By News Desk1 Min Read
Related Posts
Add A Comment