2022 ൽ പബ്ലിക് ലിസ്റ്റിംഗിനായി തയ്യാറെടുത്ത് Tata Sky
അടുത്ത മാസത്തോടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനായി ഡോക്യുമെന്റുകൾ സെബിക്ക് സമർപ്പിച്ചേക്കും
നിർദ്ദിഷ്ട IPOയുടെ വലുപ്പം ഏകദേശം 2,000-3,000 കോടി രൂപയാകാമെന്നാണ് റിപ്പോർട്ടുകൾ
പ്രാഥമിക മൂലധന സമാഹരണവും നിലവിലുള്ള നിക്ഷേപകരുടെ ഓഹരിയും ചേർത്താണ് IPO
IPO നിലവിലെ നിക്ഷേപകർക്ക് എക്സിറ്റ് നൽകും, Disney ഓഹരി വിൽക്കുമെന്നാണ് റിപ്പോർട്ട്
Tata Opportunities Fund, Temasek, Tata Capital എന്നിവയും ടാറ്റാ സ്കൈയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്
ടാറ്റ സൺസിന് കമ്പനിയിൽ 41.49% ഓഹരിയാണുളളത്
Kotak Mahindra Capital ഇനിഷ്യൽ പബ്ലിക് ഓഫറിംഗിൽ ടാറ്റ ഗ്രൂപ്പ് അഡ്വൈസറായി രംഗത്തുണ്ട്
ടാറ്റ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷൻ ബിസിനസായ ടാറ്റ സ്കൈ, 2004 ലാണ് പ്രവർത്തനം ആരംഭിച്ചത്
ട്രായ് ഡാറ്റ പ്രകാരം 33% മാർക്കറ്റ് ഷെയറുമായി DTH വിപണിയിൽ ടാറ്റ സ്കൈയാണ് മുൻപന്തിയിലുളളത്
Related Posts
Add A Comment