മിതമായ നിരക്കുമായി ഹോണ്ടയുടെ ഇലക്ട്രിക് സ്കൂട്ടർ | Honda's Electric Scooter At Affordable Price

മിതമായ നിരക്കിലുളള പുതിയ ഇലക്ട്രിക് സ്കൂട്ടർ U-GO പുറത്തിറക്കി ഹോണ്ട
ചൈനീസ് കമ്പനിയായ Wuyang-Honda വഴിയാണ് Honda U-GO പുറത്തിറക്കിയത്
നിലവിൽ U-GO ചൈനീസ് വിപണിയിൽ മാത്രമാണ് ലഭ്യമാകുന്നത്
അർബൻ റൈഡിംഗിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഭാരം കുറഞ്ഞ ഇ-സ്കൂട്ടറാണ് U-GO
സ്റ്റാൻഡേർഡ് മോഡലിൽ 1.2 kW ഹബ് മോട്ടോർ ആണുളളത്,1.8 കിലോവാട്ടാണ് പരമാവധി ഔട്ട്പുട്ട്
സ്റ്റാൻഡേർഡ്  പതിപ്പിന് മണിക്കൂറിൽ 53 കിലോമീറ്റർ വേഗതയുണ്ട്
കുറഞ്ഞ സ്പീഡ് മോഡലിന് പരമാവധി പവർ  1.2 കിലോവാട്ടും പരമാവധി വേഗത 43 കി.മീ ആണ്
 ഈ രണ്ട് മോഡലുകളും 1.44 kWh ശേഷിയുള്ള റിമൂവബിൾ ലിഥിയം അയൺ ബാറ്ററി വാഗ്ദാനം ചെയ്യുന്നു
 വേഗത, ദൂരം, ചാർജ്, റൈഡിംഗ് മോഡ് തുടങ്ങിയവ അറിയാൻ LCD സ്ക്രീനും സ്കൂട്ടറിലുണ്ട്
12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളാണ് ഇ-സ്കൂട്ടറിന്റെ സവിശേഷത
ചൈനീസ് വിപണിയിൽ ഹോണ്ട U-GO, 1,150 ഡോളർ അതായത് ഏകദേശം 85,000 രൂപയ്ക്കാണ് ലഭിക്കുന്നത്
വൈകാതെ ഇന്ത്യയടക്കമുളള വിപണിയിലും Honda U-GO എത്തുമെന്നാണ് റിപ്പോർട്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version