രാജ്യത്തെ 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി എന്താണ്


സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ  Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിടുന്നതിനാണ്
യുവാക്കൾക്ക് തൊഴിലവസരങ്ങൾ കൊണ്ടുവരുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത നൽകും
പ്രാദേശീക നിർമ്മാതാക്കളെ ആഗോളതലത്തിൽ മത്സരിക്കാൻ ഗതി ശക്തി സഹായിക്കുമെന്നും പ്രധാനമന്ത്രി
വ്യവസായ വളർച്ചക്ക് ആക്കം കൂട്ടി സാമ്പത്തിക ഉന്നമനത്തിന് ഗതിശക്തി വിഭാവനം ചെയ്യുന്നു
പുതിയ ഭാവി സാമ്പത്തിക മേഖലകൾക്കുള്ള സാധ്യതകളും ഗതിശക്തി വികസിപ്പിക്കും
അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിര്‍മ്മാണം, പുതുതലമുറ ടെക്നോളജി ഇവ പദ്ധതിയുടെ ഭാഗമാണ്
വികസനത്തിലേക്കായി ഉല്പാദനവും കയറ്റുമതിയും ഇന്ത്യ വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഹരിത ഹൈഡ്രജനിലൂടെയും ഇലക്ട്രിക് മൊബിലിറ്റിയിലൂടെയും 2047ഓടെ രാജ്യം ഊർജ്ജസ്വയംപര്യാപ്തത ലക്ഷ്യമിടുന്നു
 രാജ്യത്തിന്റെ ക്ലീൻ എനർജി പദ്ധതിയെ ത്വരിതപ്പെടുന്നതിനാണ് National Hydrogen Mission
ആത്മനിർഭർ ഭാരത് സാക്ഷാത്കരിക്കുവാൻ ഊർജ്ജസ്വയംപര്യാപ്തത ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version