ആമസോൺ അലക്സയിൽ പാട്ടുകൾ അമിതാഭ് ബച്ചനോട് ആവശ്യപ്പെടാം

ആമസോൺ അലക്സയിൽ പാട്ടുകൾ കേൾക്കാൻ ഇനി അമിതാഭ് ബച്ചനോട് ആവശ്യപ്പെടാം
അലക്സയിൽ ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഇന്ന് മുതൽ ലഭ്യമാണെന്ന് ആമസോൺ അറിയിച്ചു
ആമസോൺ ഷോപ്പിംഗ് ആപ്പിലെ മൈക്ക് ഐക്കൺ അമർത്തിക്കൊണ്ട് അമിതാഭ് ബച്ചന്റെ ശബ്ദം കേൾക്കാം
Echo ഡിവൈസുകളിൽ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ പ്രതിവർഷം 149 രൂപ നൽകണം
ആൻഡ്രോയിഡ് ആപ്പിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്
ബച്ചന്റെ ജീവിതത്തിലെ കഥകൾ, പിതാവിന്റെ കവിതകൾ, ടങ്ങ് ട്വിസ്റ്ററുകൾ, മോട്ടിവേഷണൽ ക്വോട്ട്സ് എന്നിവയെല്ലാം കേൾക്കാം
അമിത് ജി എന്ന അഭിസംബോധനയിൽ ബച്ചനുമായി സംവദിക്കാം, ജൻമദിനാശംസകളും ആവശ്യപ്പെടാം
പാട്ടുകൾ പ്ലേ ചെയ്യാനും അലാറങ്ങൾ സജ്ജമാക്കാനും കാലാവസ്ഥ അപ്‌ഡേറ്റുകളും ചോദിക്കാം
ഇംഗ്ലീഷിനൊപ്പം ഹിന്ദിയിലും കമാൻഡുകൾ നൽകാം  
ക്രിയേറ്റിവിറ്റിയുടെയും ടെക്നോളജിയുടെയും സമ്മിശ്രരൂപമെന്ന നിലയിൽ അലക്സയുമായുളള സഹകരണം പുതിയ അനുഭവമെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version