കൊച്ചി എയർ‌പോർട്ടിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് | Direct Flight Service From London

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ
ആഗസ്റ്റ് 22 മുതൽ ആഴ്ചയിൽ മൂന്ന് തവണ വിമാന സർവീസ് നടത്തുമെന്നാണ് അറിയിപ്പ്
ബുധനാഴ്ച, വെള്ളി, ശനി ദിവസങ്ങളിൽ ലണ്ടൻ-കൊച്ചി-ലണ്ടൻ വിമാനങ്ങൾ ഉണ്ടാകുമെന്ന് CIAL  അറിയിച്ചു
കൊച്ചി-ലണ്ടൻ നേരിട്ടുളള സർവീസിന് എയർ ഇന്ത്യ ഡ്രീംലൈനർ കാറ്റഗറി വിമാനങ്ങൾ ഉപയോഗിക്കും
ഓഗസ്റ്റ് 18 ന് തന്നെ ഹീത്രൂ എയർപോർട്ടിൽ നിന്ന് കൊച്ചി എയർപോർട്ടിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ എയർ ഇന്ത്യ ആരംഭിച്ചിരുന്നു
സിയാലിന്റെ ചരിത്രത്തിൽ ഈ മേഖലയിൽ ഷെഡ്യൂൾ ചെയ്ത ഏറ്റവും ഉയർന്ന വിമാന സർവീസുകളാണിത്
കൊച്ചി-ലണ്ടൻ നേരിട്ടുള്ള വിമാനയാത്രക്ക് 10 മണിക്കൂർ എടുക്കുമെന്ന് CIAL പ്രസ്താവനയിൽ പറയുന്നു
ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തുന്ന കേരളത്തിലെ ഏക വിമാനത്താവളമായി CIAL മാറി
നിലവിലെ കോവിഡ് സാഹചര്യത്തിൽ യുകെ ഈ മാസം ആദ്യം ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ആമ്പർ ലിസ്റ്റിലേക്ക് മാറ്റിയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version