Black water കുടിക്കുന്നതാണോ താരങ്ങളുടെ വിജയ രഹസ്യം | Fitness Mantra Of Indian Cricketers & Stars

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഫിറ്റ്നെസ് മന്ത്ര ബ്ലാക്ക് വാട്ടറെന്ന് റിപ്പോർട്ട്
മാധ്യമറിപ്പോർട്ട് പ്രകാരം ലിറ്ററിന് ഏകദേശം 3000-4000 രൂപ വിലയുളള ബ്ലാക്ക് വാട്ടർ ആണ് താരങ്ങളുടെ ഫിറ്റ്നെസ് രഹസ്യം
ഫിറ്റ്നസ് ഫ്രീക്കായ വിരാട് കോലി മാത്രമല്ല ചലച്ചിത്രമേഖലയിൽ നിന്ന് മലൈക അറോറ, ഉർവശി റൗട്ടേല, ശ്രുതി ഹാസൻ എന്നിവരും ബ്ലാക്ക് വാട്ടർ പ്രമോട്ട് ചെയ്തിരുന്നു
നാച്വറൽ ബ്ലാക്ക് ആൽക്കലൈൻ വാട്ടർ ഉയർന്ന PH മൂല്യം ഉളളതാണെന്നാണ് റിപ്പോർട്ട്
ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു
ഈ വെള്ളം ചർമ്മത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തുകയും വിഷാദരോഗം കുറയ്ക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
ഭാരം നിയന്ത്രിക്കുകയും പ്രമേഹം, കൊളസ്ട്രോൾ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഗുണം ചെയ്യുമെന്നും പറയുന്നു
ബ്ലാക്ക് വാട്ടർ തന്മാത്രകൾ ചെറുതാണ്, അവ ശരീരത്തിലെ കോശങ്ങളാൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു
ഓൺലൈനിൽ വിവിധ ബ്രാൻ‍ഡുകളുടെ ബ്ലാക്ക് വാട്ടർ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version