ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്

ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്
കൺസെപ്റ്റ് Mercedes-Benz EQG  മ്യൂണിക്ക് മോട്ടോർഷോയിൽ പ്രദർശിപ്പിക്കും
നിലവിലെ G-Wagonന്റെ അതേ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഇലക്ട്രികും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
Mercedes വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് ജി-വാഗണിന്റെയും പ്രിവ്യൂ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്
1979-ൽ അവതരിപ്പിച്ചതിനു ശേഷം ആദ്യമായാണ് G-Wagon പരിഷ്കരിച്ചത്
മുൻവശത്തെ ഗ്രില്ലിന് പകരം ത്രീഡി സ്റ്റാർ പാറ്റേണുളള സോളിഡ് പാനൽ നൽകും
22 ഇഞ്ച് അലുമിനിയം വീലുകൾ, ടെയിൽ ഗേറ്റിലെ സ്പെയർ വീൽ കാരിയറിന് പകരം സ്റ്റോറേജ് ബോക്സാക്കും
വ്യക്തിഗതമായി നിയന്ത്രിക്കാവുന്ന നാല് വീൽ മൗണ്ടഡ് മോട്ടോറുകളാണ് പവർ നൽകുന്നത്
ലോ-റേഞ്ച്, ഹൈ-റേഞ്ച് ഗിയറിംഗിന് ടു സ്പീഡ് ഗിയർ ബോക്സ് ആണ്
EQGയുടെ ബാറ്ററി കപ്പാസിറ്റിയും റേഞ്ചും മെഴ്സിഡസ് ബെൻസ് വെളിപ്പെടുത്തിയിട്ടില്ല
നിലവിലെ G-ക്ലാസിന് സമാനമായ ഓഫ്റോഡ് കരുത്ത് EVക്കും ലഭിക്കുമെന്നാണ് കരുതുന്നത്
G 350d ഡീസലും AMG G 63 യുമാണ് ഇന്ത്യയിൽ ലഭ്യമാകുന്ന G-Wagon മോഡലുകൾ

Share.

Comments are closed.

Exit mobile version