മധ്യ പ്രദേശിലെ ചിന്ദ്വാര,ഇൻഡോർ, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലാണ് Ninjacart പൈലറ്റ് പ്രോഗ്രാം നടത്തുക
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, റിമോട്ട് സെൻസിംഗ്, GIS ടെക്നോളജി,ഡ്രോണുകളുടെയും റോബോട്ടുകളുടെയും ഉപയോഗം എന്നിവയാണ് ഡിജിറ്റൽ അഗ്രികൾച്ചർ മിഷനിലുളളത്