SBI, സ്റ്റാർട്ടപ്പുകൾക്ക് Debt Financing ആലോചിക്കുന്നു സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വിപ്ലവകരമായ തീരുമാനത്തിനാണ് SBI തയ്യാറെടുക്കുന്നത് ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ഡെറ്റ് ഫിനാൻസാണ് ആലോചിക്കുന്നത് ഇതോടെ ലോൺ ഉൾപ്പെടെയുള്ള ഫണ്ടിംഗ് ഏർളി സ്റ്റേജിൽ തന്നെ കിട്ടാം ലാഭത്തിലായ ബിസിനസ്സുകളെയാണ് നിലവിൽ ബാങ്ക് ഫണ്ടിംഗിന് പരിഗണിക്കുക ഇത് ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നൽകാൻ തടസ്സം വയബിളായ ഐഡിയയുള്ള സ്റ്റാർട്ടപ്പുകളെ ഫണ്ടിംഗിന് പരിഗണിക്കാനാണ് പദ്ധതി SBI international banking എംഡി, Ashwini Kumar Tewari അറിയിച്ചതാണിത് ബംഗാൾ ചേംബർ AGM വേദിയിലാണ് തിവാരി ഇക്കാര്യം വ്യക്തമാക്കിയത് SBI Ventures വഴി നിലവിൽ സ്റ്റാർട്ടപ്പുകൾക്ക് equity funding ബാങ്ക് നൽകുന്നുണ്ട് Commerce ministry ഡാറ്റാ പ്രകാരം 42,733 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്